ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കും
Wednesday, August 16, 2017 1:21 PM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കേ​​​ര​​​ള അ​​​ഗ്രോ മെ​​​ഷി​​​ന​​​റി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​റി​​​ലെ അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. വ​​​ർ​​​ക്കു​​​മെ​​​ൻ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലു​​​ള​​​ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം ബാ​​​ധ​​​ക​​​മാ​​​കു​​​ക.

കേ​​​ര​​​ള സ്റ്റേ​​​റ്റ് ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ലി​​​ലെ വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. വി​​​ര​​​മി​​​ച്ച​​​വ​​​രു​​​ടെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ പ്ര​​​തി​​​മാ​​​സ പെ​​​ൻ​​​ഷ​​​ൻ 41,500 രൂ​​​പ​​​യാ​​​കും. ഏ​​​റ്റ​​​വും കൂ​​​ടി​​​യ കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ 24,900 രൂ​​​പ​​​യാ​​​കും. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ്ര​​​തി​​​മാ​​​സ പെ​​​ൻ​​​ഷ​​​ൻ, കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ 8,500 രൂ​​​പ. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ഫ​​​റൂ​​​ക്ക് ഇ​​​എ​​​സ്ഐ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ റീ​​​ജി​​​യ​​​ണ​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് മൂ​​​ന്ന് ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ (ഗ്രേ​​​ഡ് 2) ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.