സ്വാശ്രയ മെഡിക്കൽ കരാറിൽ നിന്നു കാരക്കോണവും എംഇഎസും പിന്മാറി
Wednesday, August 16, 2017 1:21 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നേ​​രത്തേ സ​​ർ​​ക്കാ​​രു​​മാ​​യി ക​​രാ​​റു​​ണ്ടാ​​ക്കി​​യ ര​​ണ്ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ൾ പി​​ന്മാ​​റി.

എം​​ഇ​​എ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും കാ​​ര​​ക്കോ​​ണം സി​​എ​​സ്ഐ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​മാ​​ണ് ക​​രാ​​റി​​ൽ നി​​ന്നു പി​​ന്മാ​​റി​​യ​​ത്. 11 ല​​ക്ഷം രൂ​​പ​​വ​​രെ ഫീ​​സ് വാ​​ങ്ങി പ്ര​​വേ​​ശ​​നം ന​​ട​​ത്താ​​ൻ സു​​പ്രീം കോ​​ട​​തി അ​​നു​​വാ​​ദം ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് ഇ​​വ​​ർ ക​​രാ​​റി​​ൽ നി​​ന്നു പി​​ന്മാ​​റി​​യ​​ത്. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം.

എ​​ന്നാ​​ൽ, തീ​​രു​​മാ​​ന​​ത്തെ അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് സ​​ർ​​ക്കാ​​ർ.ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ ഫീ​​സ് ഘ​​ട​​ന​​യും സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.