മാ​നേ​ജ്മെ​ന്‍റ് അ​സോ. യോ​ഗം മാ​റ്റിവ​ച്ചു
Wednesday, August 16, 2017 1:21 PM IST
തൊ​​​​ടു​​​​പു​​​​ഴ: 19ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ യോ​​​​ഗം 26ലേ​​​​ക്ക് മാ​​​​റ്റി​​​വ​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ൽ രാ​​​​വി​​​​ലെ 11നാ​​​​ണ് യോ​​​​ഗ​​​​മെ​​​​ന്നു ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​​​​ഡോ. വി​​​​ൻ​​​​സ​​​​ന്‍റ് നെ​​​​ടു​​​​ങ്ങാ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.