വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Wednesday, August 16, 2017 1:35 PM IST
ളാ​ക്കാ​ട്ടൂ​ർ: കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ളാ​ക്കാ​ട്ടൂ​ർ ചെ​രി​ക്ക​ന​ര കു​ന്നും​പു​റ​ത്ത് ച​ന്ദ്ര​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത്(15) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ നി​ല​വി​ള​ച്ച് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ളാ​ക്കാ​ട്ടൂ​ർ എം​ജി​എം എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: ഗി​രി​ജ. സം​സ്കാ​രം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.