റോട്ടറി പുരസ്കാരം ഷിബു പീറ്ററിന്
Wednesday, August 16, 2017 1:35 PM IST
പാ​ലാ: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​ന്നൈ ചാ​പ്റ്റ​റി​ന്‍റെ ഇ​ന്‍റ​ർ - സ്റ്റേ​റ്റ് ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡി​ന് പാ​ലാ വെ​ട്ടു​ക​ല്ലേ​ൽ ഷി​ബു പീ​റ്റ​ർ അ​ർ​ഹ​നാ​യി. കി​ഡ്നി രോ​ഗ ബാ​ധി​ത​ർ​ക്കാ​യി കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും പാ​ലാ പീ​റ്റ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.