ദീപികയുടെ പ്രവർത്തനം ശ്ലാഘനീയം: മന്ത്രി രാജു
ദീപികയുടെ പ്രവർത്തനം ശ്ലാഘനീയം: മന്ത്രി രാജു
Wednesday, August 16, 2017 1:35 PM IST
കോ​ട്ട​യം: വാ​ർ​ത്ത​ക​ളി​ലെ സ​ത്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ദീ​പി​ക ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് വ​നം മ​ന്ത്രി കെ. ​രാ​ജു. ഇ​ന്ന് പ​ല​ വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളും അ​വ​രു​ടെ താ​ല്പ​ര്യ​ത്തി​നൊ​ത്ത് വാ​ർ​ത്ത​ക​ളെ വ​ള​ച്ചൊ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ദീ​പി​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്‌​ട്ര​ദീ​പി​ക നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് സ്റ്റാ​ഫ് യൂ​ണി​യ​ൻ മു​പ്പ​ത്തി​നാ​ലാം സ​മ്മേ​ള​നം കോ​ട്ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് കോ​ര സി. ​കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, അ​ഡ്വ. വി.​ബി. ബി​നു, കെ​എ​ൻ​ഇ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യി​സ​ണ്‍ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പ​ൻ ന​ന്പാ​ട്ട്, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ആ​ർ, വ​ഹാ​ബ് ഓ​ലി​ക്ക​ൽ, വി.​കെ. റോ​യി, ജോ​ണ്‍ മാ​ത്യു, സി​ബി​ച്ച​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ഡേ​വി​സ് തു​ളു​വ​ത്ത്, പി. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും വാ​ങ്ങി ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കോ​ട്ട​യം യൂ​ണി​റ്റ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ സാ​ന്‍റി ജോ​ർ​ജി​ന്‍റെ മ​ക​ൾ ഐ​വ സാ​ന്‍റി​യെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.