വൈ​എം​സി​എ ദേ​ശീ​യ വ​നി​താ അ​സം​ബ്ലി ആ​ലു​വ​യി​ൽ നാ​ളെ
Wednesday, August 16, 2017 1:35 PM IST
ആ​​​ലു​​​വ: വൈ​​​എം​​​സി​​​എ ദേ​​​ശീ​​​യ വ​​​നി​​​താ അ​​​സം​​​ബ്ലി​​​ക്ക് നാ​​​ളെ ആ​​​ലു​​​വ​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. സ്ത്രീ ​​​ശാ​​​ക്തീ​​​ക​​​ര​​​ണം-​​​മാ​​​റ്റ​​​ത്തി​​​നു വേ​​​ണ്ടി എ​​​ന്ന​​​താ​​​ണ് മൂ​​​ന്നു​​​നാ​​​ൾ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന അ​​​സം​​​ബ്ലി​​​യു​​​ടെ മു​​​ഖ്യ​​​ചി​​​ന്താ​​​വി​​​ഷ​​​യം. നാ​​ളെ ​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും. നാ​​​ലി​​​ന് സ്തോ​​​ത്ര​​​സം​​​ഗ​​​മം, അ​​​ഞ്ചി​​​ന് വ​​​നി​​​താ​​ഫോ​​​റം ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​യും ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് അ​​​ല​​​യ​​​ൻ​​​സ് വ​​​നി​​​താ​​​ഫോ​​​റം വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണു​​​മാ​​​യ കു​​​മാ​​​രി കു​​​ര്യാ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ വൈ​​​എം​​​സി​​​എ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ലെ​​​ബി ഫി​​​ലി​​​പ്പ് മാ​​​ത്യു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ ഓ​​​ണ്‍​ലൈ​​​ൻ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ മ​​​റി​​​യം മാ​​​മ്മ​​​ൻ മാ​​​ത്യു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​യി​​രി​​ക്കും. ക​​​ർ​​​ണാ​​​ട​​​ക ഗ​​​വ. ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കൃ​​​പ അ​​​ൽ​​​വ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ അ​​​ധിക​​​രി​​​ച്ച് സു​​​നി​​​ൽ ഡി. ​​​കു​​​രു​​​വി​​​ള, ഡോ. ​​​പ്രി​​​യ ലെ​​​വി​​​ൻ കോ​​​ശി, കെ.​​​സി. റോ​​​സ​​​ക്കു​​​ട്ടി ടീ​​​ച്ച​​​ർ, ലാ​​​ലി വി​​​ൻ​​​സ​​​ന്‍റ്, സി​​​സ്റ്റ​​​ർ ജോ​​​വാ​​​ൻ ചു​​​ങ്ക​​​പ്പു​​​ര, സാം ​​​റോ​​​ബ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​ർ പ​​​ഠ​​​ന ക്ലാ​​​സു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. 19 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ന് ​​​ന​​​ട​​​ക്കു​​​ന്ന വ​​​നി​​​താ ശാ​​​ക്തീ​​​ക​​​ര​​​ണ സം​​​ഗ​​​മം സം​​​സ്ഥാ​​​ന ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.