ജിമ്മി ജോർജിന്‍റെ പിതാവ് അ​​​ഡ്വ.​​​ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് നി​​ര്യാ​​ത​​നാ​​യി
ജിമ്മി ജോർജിന്‍റെ പിതാവ് അ​​​ഡ്വ.​​​ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് നി​​ര്യാ​​ത​​നാ​​യി
Wednesday, August 16, 2017 2:08 PM IST
പേ​​​രാ​​​വൂ​​​ർ: അ​​​ന്ത​​​രി​​​ച്ച വോ​​​ളി​​​ബോ​​​ൾ താരം ജി​​​മ്മി ജോ​​​ർ​​​ജി​​​ന്‍റെ പി​​​താ​​​വ് തൊ​​​ണ്ടി​​​യി​​​ലി​​ലെ കു​​​ട​​​ക്ക​​​ച്ചി​​​റ അ​​​ഡ്വ. ജോ​​​ർ​​​ജ് ജോ​​​സ​​​ഫ്(85) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ രാ​​​വി​​​ലെ 10.30 ന് ​​​പേ​​​രാ​​​വൂ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ. മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രി​​​ലെ ആ​​​ദ്യ ബി​​​രു​​​ദ​​​ധാ​​​രി​​​യും ആ​​​ദ്യ അ​​ഭി​​ഭാ​​ഷ​​ക​​നു​​​മാ​​​യി​​​രു​​​ന്നു. ദീ​​​ർ​​​ഘ​​​കാ​​​ലം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു.

ഭാ​​​ര്യ: മേ​​​രി ജോ​​​ർ​​​ജ് വ​​​ട​​​ക്കേ​​​മു​​​ള​​​ഞ്ഞി​​​നാ​​​ൽ കു​​​ടും​​​ബാം​​​ഗം . മ​​​റ്റു​ മ​​​ക്ക​​​ൾ: ജോ​​​സ് ജോ​​​ർ​​​ജ് (റി​​​ട്ട. ഐ​​​ജി ), ഡോ. ​​​മാ​​​ത്യു ജോ​​​ർ​​​ജ് (അ​​​ൽ​​​ഐ​​​ൻ, യു​​​എ​​​ഇ), സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​ർ​​​ജ് (ബം​​​ഗ​​​ളൂ​​​രു), ആ​​​നി മ​​​രി​​​യ ജോ​​​ർ​​​ജ് , ഫ്രാ​​​ൻ​​​സി​​​സ് ബൈ​​​ജു ജോ​​​ർ​​​ജ് (ബം​​​ഗ​​​ളൂ​​​രു), സ്റ്റാ​​​ൻ​​​ലി ജോ​​​ർ​​​ജ്(​​​ബം​​​ഗ​​​ളൂ​​​രു), ഡോ.​​​വി​​​ൻ​​​സ്റ്റ​​​ൺ ജോ​​​ർ​​​ജ് (സ്‌​​​മൈ​​​ൽ ലൈ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം), റോ​​​ബ​​​ർ​​​ട്ട് ബോ​​​ബി ജോ​​​ർ​​​ജ് (ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് , ബം​​​ഗ​​​ളൂ​​​രു), സി​​​ൽ​​​വി​​​യ ജോ​​​ർ​​​ജ് (എ​​​റ​​​ണാ​​​കു​​​ളം). മ​​​രു​​​മ​​​ക്ക​​​ൾ: ജീ​​​ൻ ജോ​​​ർ​​​ജ്, ലൗ​​​വ്‌​​​ലി ജോ​​​ർ​​​ജ്, ലി​​​സി, റീ​​​ന, ജോ​​​സ് ഫ്രാ​​​ൻ​​​സി​​​സ്, ഷേ​​​ർ​​​ളി, ഡാ​​​ലി​​​യ, ഒ​​​ളി​​​മ്പ്യ​​​ൻ അ​​​ഞ്ജു ബോ​​​ബി ജോ​​​ർ​​​ജ്, ബെ​​​ന്നി എം.​​​ത​​​ങ്ക​​​പ്പ​​​ൻ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: കു​​​ര്യാ​​​ക്കോ​​​സ്(​​​അ​​​മേ​​​രി​​​ക്ക), ഡോ.​​​ലി​​​ല്ലി (ശ്രീ​​​ക​​​ണ്ഠാ​​​പു​​​രം), മേ​​​രി ജോ​​​ർ​​​ജ് (കി​​​ളി​​​യ​​​ന്ത​​​റ), പ​​​രേ​​​ത​​​രാ​​​യ ജോ​​​സ​​​ഫ് (പൂ​​​ള​​​ക്കു​​​റ്റി), അ​​​ച്ചാ​​​മ്മ(​​​എ​​​ടൂ​​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.