ഡോ. ഫ്രാ​ൻ​സീ​സ് ക്ലീ​റ്റ​സി​ന്‍റെ പി​താ​വ് എ​സ്. ഫ്രാ​ൻ​സീ​സ് അ​ന്ത​രി​ച്ചു
ഡോ. ഫ്രാ​ൻ​സീ​സ് ക്ലീ​റ്റ​സി​ന്‍റെ പി​താ​വ് എ​സ്. ഫ്രാ​ൻ​സീ​സ് അ​ന്ത​രി​ച്ചു
Wednesday, August 16, 2017 2:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ഫ്രാ​​ൻ​​സീ​​സ് ക്ലീ​​റ്റ​​സി​​ന്‍റെ പി​​താ​​വ് പു​​തി​​യ​​തു​​റ വ​​സ​​ന്ത്ഭ​​വ​​നി​​ൽ എ​​സ്. ഫ്രാ​​ൻ​​സീ​​സ് (89) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​പു​​തി​​യ​​തു​​റ സെ​​ന്‍റ് നി​​ക്കോ​​ളാ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ മേ​​രി സ​​ലോ​​മി. മ​​റ്റു മ​​ക്ക​​ൾ: ഫ്രാ​​ൻ​​സീ​​സ് ക്ല​​മ​​ന്‍റ് (ബി​​സി​​ന​​സ്), വ​​ത്സ​​ല പി​​ലേ​​ന്ദ്ര​​ൻ (ബി​​സി​​ന​​സ്), ഹി​​ല​​രി ഫ്രാ​​ൻ​​സീ​​സ് (ബി​​സി​​ന​​സ്), ബേ​​ണി ഫ്രാ​​ൻ​​സീ​​സ് (ബി​​സി​​ന​​സ്), മോ​​ളി ഫ്രെ​​ഡ​​റി​​ക് (ബി​​സി​​ന​​സ്), ബാ​​ബു ഫ്രാ​​ൻ​​സീ​​സ് (ബി​​സി​​ന​​സ്). മ​​രു​​മ​​ക്ക​​ൾ: കാ​​ത​​റീ​​ൻ ക്ലീ​​റ്റ​​സ്, സാ​​യു ക്ല​​മ​​ന്‍റ്, പി​​ലേ​​ന്ദ്ര​​ൻ ലൂ​​യീ​​സ്, മേ​​രി ജാ​​സ്മി​​ൻ, ലി​​സി ബേ​​ണി, ഫ്ര​​ഡ​​റി​​ക് തോ​​മ​​സ് (ബി​​സി​​ന​​സ്), ലാ​​ലി ബാ​​ബു.


എ​​​​സ്. ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. പി​​​​താ​​​​വി​​​​ന്‍റെ വേ​​​​ർ​​​​പാ​​​​ടി​​​​ൽ ദുഃ​​​​ഖി​​​​ക്കു​​​​ന്ന എ​​​​ല്ലാ മ​​​​ക്ക​​​​ളോ​​​​ടും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ഡോ. ഫ്രാൻസിസ് ക്ലീറ്റസിനോടും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​ല്ലാ​​​​വ​​​​രോ​​​​ടും ക​​​​ർ​​​​ദി​​​​നാ​​​​ൾ അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.