30 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ണ​​​ക്കി​​​റ്റ് ആ​​​ലോ​​​ച​​​നയിൽ
Wednesday, August 16, 2017 2:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​താ നി​​​യ​​​മ​​​പ്ര​​​കാ​​​രം മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട 30 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ ഓ​​​ണ​​​ക്കി​​​റ്റു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തു. ഇ​​​തി​​​ന് 33.88 കോ​​​ടി രൂ​​​പ ചെ​​​ല​​​വ് വ​​​രും.

അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം വൈ​​​കാ​​​തെ കൈ​​​ക്കൊ​​​ള്ളും. അ​​​ന്ത്യോ​​​ദ​​​യ- അ​​​ന്ന​​യോ​​​ജ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട 5.95 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ ഓ​​​ണ​​​ക്കി​​​റ്റു​​​ക​​​ൾ ന​​​ൽ​​​കും. ഇ​​​തി​​​ന് 6.71 കോ​​​ടി രൂ​​​പ ചെ​​​ല​​​വു​​വ​​​രും. സം​​​സ്ഥാ​​​ന​​​ത്തെ 81 ല​​​ക്ഷം കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് 22 രൂ​​​പ നി​​​ര​​​ക്കി​​​ൽ ഒ​​​രു കി​​​ലോ വീ​​​തം സ്പെ​​​ഷ​​​ൽ പ​​​ഞ്ച​​​സാ​​​ര വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​തി​​​ന് 20.51 കോ​​​ടി രൂ​​​പ ചെ​​​ല​​​വു വ​​​രും.


പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 15 കി​​​ലോ അ​​​രി​​​യും എ​​​ട്ട് ഇ​​​നം പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളു​​​മ​​​ട​​​ങ്ങി​​​യ ഓ​​​ണ​​​ക്കി​​​റ്റ് സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യും. 1.55 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. മൊ​​​ത്തം ചെ​​​ല​​​വ് 13.2 കോ​​​ടി രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.