വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ചാ​ടി​ പ്ര​തി​ഷേ​ധ​സ​മ​രം ഇ​ന്ന്
Wednesday, August 16, 2017 2:30 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി വി​​​രു​​​ദ്ധ ന​​​യ​​​ത്തി​​​നെ​​​തി​​രേ അ​​​തി​​​ര​​​പ്പ​​​ിള്ളി വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ചാ​​​ടി​ കേ​​​ര​​​ള യൂ​​​ത്ത് ഫ്ര​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​ന്നു സ​​​മ​​​രം ന​​​ട​​​ത്തും. പ​​​രി​​​സ്ഥി​​​തി പ്രാ​​​ധാ​​​ന്യ​​മു​​ള്ള​​​തും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യു​​​മാ​​​യ അ​​​തി​​​ര​​​പ്പ​​​ള്ളി​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​മാ​​​ണു പ​​​ദ്ധ​​​തി​​​ക്കു പി​​​ന്നി​​​ലെ​​​ന്നു കേ​​​ര​​​ള യൂ​​​ത്ത് ഫ്ര​​​ണ്ട് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​ പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി. തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. സ​​​ഞ്ജീ​​​വ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.