ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി അ​നു​ശോ​ചിച്ചു
Wednesday, August 16, 2017 2:30 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ എം.​​​കെ.​ ദാ​​​മോ​​​ദ​​​ര​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ശോ​​​ചി​​​ച്ചു. ദാ​​​മോ​​​ദ​​​ര​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ദു​:​​ഖം അ​​​റി​​​യി​​​ച്ചു. ക​​​ഠി​​​നാ​​​ധ്വാ​​​നം കൊ​​​ണ്ടും പ്ര​​​തി​​​ഭ കൊ​​​ണ്ടും നി​​​യ​​​മ​​​രം​​​ഗ​​​ത്തു ത​​​ന​​​താ​​​യ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ് എം.​​​കെ. ​ദാ​​​മോ​​​ദ​​​ര​​​നെ​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ അ​​​നു​​​സ്മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.