ഇ​ൻ​ഫാ​മി​ന്‍റെ ക​ർ​ഷ​ക ക​ണ്ണീ​ർ​ദി​നാ​ച​ര​ണം ഇ​ന്ന്
Wednesday, August 16, 2017 2:30 PM IST
കൊ​​​ച്ചി: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല ത​​​ക​​​ർ​​​ന്ന​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന ക​​​ർ​​​ഷ​​​ക​​​ദി​​​നാ​​​ച​​​ര​​​ണം പ്ര​​​ഹ​​​സ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​ൻ​​​ഫാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു ക​​​ർ​​​ഷ​​​ക ക​​​ണ്ണീ​​​ർ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

കൃ​​​ഷി​​​യി​​​ൽ നി​​​ന്ന് പി​​​ന്തി​​​രി​​​യു​​​ന്ന​​​തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ കാ​​​ർ​​​ഷി​​​കോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ കു​​​ഴി​​​ച്ചു​​​മൂ​​​ടും. സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​തി​​​ഷേ​​​ധം മൂ​​​വാ​​​റ്റു​​​പു​​​ഴ വാ​​​ഴ​​​ക്കു​​​ള​​​ത്ത് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​. വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ണ്ണീ​​​ർ​​​ദി​​​ന പ്ര​​​തി​​​ഷേ​​​ധ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​സ് മോ​​​നി​​​പ്പ​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട്, ട്ര​​​ഷ​​​റ​​​ർ ജോ​​​യി തെ​​​ങ്ങും​​​കു​​​ടി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.