എം.​കെ. ദാ​മോ​ദ​ര​ൻ അ​ന്ത​രി​ച്ചു
എം.​കെ. ദാ​മോ​ദ​ര​ൻ അ​ന്ത​രി​ച്ചു
Wednesday, August 16, 2017 2:50 PM IST
കൊ​​​ച്ചി: മു​​​ൻ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ എം.​​കെ. ദാ​​​മോ​​​ദ​​​ര​​​ൻ (79) അ​​​ന്ത​​​രി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു 2.15നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ സ്വ​​​ദേ​​​ശ​​​മാ​​​യ ക​​ണ്ണൂ​​ർ ത​​ല​​ശേ​​രി കോ​​​ടി​​​യേ​​​രി​​​യി​​​ലെ ത​​​റ​​​വാ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ.


മൃ​​ത​​ദേ​​ഹം വൈ​​കു​​ന്നേ​​രം അ​​ഞ്ച​​ര​​യോ​​ടെ എ​​റ​​ണാ​​കു​​ളം ക​​​ച്ചേ​​​രി​​​പ്പ​​​ടി​ ചി​​​റ്റൂ​​​ർ റോ​​​ഡി​​​ലെ ത​​​നു​​​ശ്രീ വീ​​​ട്ടി​​​ൽ എ​​​ത്തി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ട​​​ര മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​യ്ക്കും. തു​​​ട​​​ർ​​​ന്നു സ്വ​​ദേ​​ശ​​ത്തേ​​ക്കു കൊ​​​ണ്ടു​​​പോ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.