ബ്രാഹ്മണസമാജം ശതാഭിഷേകം എറണാകുളത്ത്
Thursday, August 17, 2017 12:47 PM IST
കോ​​ട്ട​​യം: മ​​ല​​യാ​​ള ബ്രാ​​ഹ്ണ സ​​മാ​​ജം ശ​​താ​​ഭി​​ഷേ​​ക​​വും 84-ാം വാ​​ർ​​ഷി​​ക​​വും സെ​​പ്റ്റം​​ബ​​ർ 17ന് ​​എ​​റ​​ണാ​​കു​​ള​​ത്തു ന​​ട​​ക്കും. രാ​​വി​​ലെ എ​​ട്ടി​​നു പ​​താ​​ക ഉ​​യ​​ർ​​ത്ത​​ൽ. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ത്തി​​ൽ കേ​​ന്ദ്ര പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ൽ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സാ​​ന്ത്വ​​നം ആ​​രോ​​ഗ്യ പ​​ദ്ധ​​തി ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പി.​​ടി. തോ​​മ​​സ് എം​​എ​​ൽ​​എ വി​​ദ്യാ​​കി​​ര​​ണ്‍ വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​വി​​ധാ​​യ​​ക​​ൻ ര​​ണ്‍​ജി പ​​ണി​​ക്ക​​ർ, ക​​വി​​യൂ​​ർ പൊ​​ന്ന​​മ്മ എ​​ന്നി​​വ​​ർ പ്ര​​തി​​ഭാ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ക്കും. സ്മ​​ര​​ണി​​ക തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ എ.​​എ​​ൻ.​​രാ​​ധാ​​കൃ​​ഷ്ണ​​നു ന​​ൽ​​കി പ്ര​​കാ​​ശ​​നം​ചെ​​യ്യും. ടി​​എ​​ൻ. അ​​രു​​ണ്‍​കു​​മാ​​ർ, രാ​​ഹു​​ൽ ഈ​​ശ്വ​​ർ, രാ​​മ​​ലിം​​ഗം സു​​ബ്ര​​ഹ്മ​​ണ്യ​​ൻ മൂ​​സ​​ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.