കെ​ല്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ മേ​ള
Thursday, August 17, 2017 12:47 PM IST
കൊ​​​ച്ചി: കേ​​​ര​​​ളാ ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് അ​​​ലൈ​​​ഡ് എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് പ്രോ​​​ഡ​​​ക്ടി(​​കെ​​​ല്‍) ന്‍റെ ​നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍, അ​​​ര്‍​ധ​​​സ​​​ര്‍​ക്കാ​​ർ, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ലക്‌ട്രിക്ക​​​ല്‍ മേ​​​ള ഡി​​​സം​​​ബ​​​ര്‍ 13 മു​​​ത​​​ല്‍ 15 വ​​​രെ സി​​​യാ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും. എ​​​ല​​​ക്സ് 2017 എ​​​ന്ന പേ​​​രി​​​ല്‍ ന​​​ട​​​ത്തു​​​ന്ന മേ​​​ള​​​യി​​​ല്‍ ട്രാ​​​ന്‍​സ്ഫോ​​​മ​​​റു​​​ക​​​ള്‍ മു​​​ത​​​ല്‍ എ​​​ല്‍​ഇ​​​ഡി ലൈ​​​റ്റു​​​ക​​​ള്‍, സോ​​​ളാ​​​ര്‍ പാ​​​ന​​​ലു​​​ക​​​ള്‍ വ​​​രെ​​​യു​​​ള്ള വൈ​​​ദ്യു​​​ത സാ​​​ങ്കേ​​​തി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​ന​​​വും വി​​​ല്‍​പ്പ​​​ന​​​യും ഉ​​​ണ്ടാ​​​കും.

പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​മ്പ​​​നി​​​ക​​​ളാ​​​യ ട്രാ​​​ക്കോ, ടെ​​​ല്‍​ക്, കെ​​​ല്‍​ട്രോ​​​ണ്‍,കെ​​എ​​​സ്ഐ​​​ഡി​​​സി, എ​​​സ്ഐ​​​എ​​​ഫ്എ​​​ല്‍ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സീ​​​മ​​​ന്‍​സ്, ഹി​​​റ്റാ​​​ച്ചി, ക്രോം​​​പ്റ്റ​​​ണ്‍ ഗ്രീ​​​വ്സ്, ഫി​​​നോ​​​ല​​​ക്സ് കേ​​​ബി​​​ള്‍​സ്, എ​​​ച്ച്പി​​​എ​​​ല്‍ ഇ​​​ല​​​ക് ട്രി​​ക് ആ​​​ന്‍​ഡ് പ​​​വ​​​ര്‍ കി​​​ര്‍​ലോ​​​സ്ക​​​ര്‍, ലാ​​​ര്‍​സ​​​ന്‍ ആ​​​ന്‍​ഡ് ട​​​ര്‍​ബോ, സു​​​സ്‌​​ലോ​​​ണ്‍ പ​​​വ​​​ര്‍, ആ​​​ര്‍​പി​​​ജി തു​​​ട​​​ങ്ങി​​യ ക​​​മ്പ​​​നി​​​ക​​​ളും മേ​​​ള​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് കെ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ വ​​​ര്‍​ക്ക​​​ല ര​​​വി​​​കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.


ന്യൂ​​​ഡ​​​ല്‍​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മി​​​റോ ഫോം ​​​ഇ​​​ന്ത്യ, മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ഫെ​​​യ​​​ര്‍ ആക്‌ട്എ​​​ക്സി​​​ബി​​​ഷ​​​ന്‍​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​മാ​​​യ ടോ​​​റ​​​സ് ബി​​​സി​​​ന​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ചേ​​​ര്‍​ന്ന് രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​സ്പി​​ബി അ​​​സോ​​​സി​​​യേ​​​റ്റ്സ് ആ​​​ണ് മേ​​​ള​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.