മ​ദ്യ ഉ​പ​ഭോ​ഗം കു​റ​ച്ച​തു പു​തി​യ മ​ദ്യ​ന​യ​മ​ല്ല, ഭാ​ഗി​ക മ​ദ്യ​നി​രോ​ധ​ന​മാ​ണ്: കെ​സി​ബി​സി മദ്യവിരുദ്ധ സ​മി​തി
Thursday, August 17, 2017 1:01 PM IST
പാ​​ലാ: മ​​ദ്യ​​ഉ​​പ​​ഭോ​​ഗം കു​​റ​​ഞ്ഞെ​​ന്ന എ​​ക്സൈ​​സ് മ​​ന്ത്രി​​യു​​ടെ പ്ര​​തി​​ക​​ര​​ണം സ​​ത്യ​​സ​​ന്ധ​​മാ​​യ ക​​ണ്ടെ​​ത്ത​​ലാ​​ണെ​​ന്നും എ​​ന്നാ​​ൽ, അ​​തു പു​​തി​​യ മ​​ദ്യ​​ന​​യം മൂ​​ല​​മ​​ല്ലെ​​ന്നും കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി. ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന ഭാ​​ഗി​​ക മ​​ദ്യ​​നി​​രോ​​ധ​​ന​​ത്തി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ടു മ​​ദ്യ​​പ​​സ​​മൂ​​ഹം യോ​​ജി​​ച്ചു എ​​ന്ന​​തി​​ന്‍റെ ഉ​​ത്ത​​മ​​തെ​​ളി​​വാ​​ണ് ഈ ​​ഉ​​പ​​ഭോ​​ഗ​​ക്കു​​റ​​വ്.

അ​​തി​​നാ​​ൽ ല​​ഭ്യ​​ത​​ക്കു​​റ​​വാ​​ണ് ഉ​​പ​​ഭോ​​ഗ​​ക്കു​​റ​​വി​​നു മു​​ഖ്യ​​കാ​​ര​​ണ​​മെ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​മു​​ൾ​​ക്കൊ​​ണ്ട് സ​​ന്പൂ​​ർ​​ണ മ​​ദ്യ​​നി​​രോ​​ധ​​ന​​ത്തി​​ന്‍റെ ഘ​​ട്ട​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യ്ക്ക് ഈ ​​സ​​ർ​​ക്കാ​​രും മു​​ൻ​​കൈ എ​​ടു​​ക്ക​​ണം.

സം​​സ്ഥാ​​ന​​ത്തെ ഒ​​രു ബാ​​റി​​ലും മു​​ൻ​​കാ​​ല​​ത്തെ​​പ്പോ​​ലെ മ​​ദ്യ​​പ​​രു​​ടെ ത​​ള്ളി​​ക്ക​​യ​​റ്റം ഉ​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്നു ബാ​​റു​​ട​​മ​​ക​​ൾ​​ത​​ന്നെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. ഒ​​ട്ടു​​മി​​ക്ക ബാ​​റു​​ക​​ളും നി​​ര​​വ​​ധി കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ന​​ഷ്ട​​ത്തി​​ലൂ​​ടെ​​യാ​​ണു നീ​​ങ്ങു​​ന്ന​​ത്. സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ ജ​​ന​​വി​​രു​​ദ്ധ മ​​ദ്യ​​ന​​യം പൂ​​ർ​​വാ​​ധി​​കം ശ​​ക്തി​​യോ​​ടെ അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ചാ​​ലും മ​​നു​​ഷ്യ​​ന്‍റെ മ​​ദ്യാ​​സ​​ക്തി എ​​ന്ന ബ​​ല​​ഹീ​​ന​​ത​​യെ ചൂ​​ഷ​​ണം ചെ​​യ്യാ​​ൻ ആ​​വി​​ല്ല. മ​​ദ്യ​​ഉ​​പ​​ഭോ​​ഗം കു​​റ​​യു​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മ​​ദ്യ​​നി​​രോ​​ധ​​ന​​മാ​​ണ് ഉ​​പ​​ഭോ​​ഗം കു​​റ​​യ്ക്കാ​​ൻ ആ​​വ​​ശ്യ​​മെ​​ന്ന​​റി​​ഞ്ഞ് ഈ ​​സ​​ർ​​ക്കാ​​ർ ജ​​ന​​ദ്രോ​​ഹ​​മ​​ദ്യ​​ന​​യ​​ത്തി​​ൽ​നി​​ന്നു പി​​ൻ​​വാ​​ങ്ങ​​ണം.


ദേ​​ശീ​​യ-​​സം​​സ്ഥാ​​ന പാ​​ത​​യോ​​ര​​ങ്ങ​​ളു​​ടെ പ​​ദ​​വി എ​​ടു​​ത്തു​​ക​​ള​​ഞ്ഞാ​​ലും മ​​ദ്യ​​ശാ​​ല​​ക​​ൾ ഇ​​വി​​ടെ സ്ഥാ​​പി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു നീ​​ങ്ങി​​യാ​​ലും പാ​​ത​​യു​​ടെ പ​​ദ​​വി​​യു​​ടെ പേ​​രി​​ല​​ല്ല സു​​പ്രീം​​കോ​​ട​​തി​​യു​​ടെ വി​​ധി ഉ​​ണ്ടാ​​യ​​തെ​​ന്ന യ​​ഥാ​​ർ​​ഥ കാ​​ര​​ണ​​ത്താ​​ൽ ഈ ​​സ​​ർ​​ക്കാ​​രി​​നാ​​ൽ അ​​ബ്കാ​​രി സ​​മൂ​​ഹം വീ​​ണ്ടും ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ടു​​മെ​​ന്നും കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.