ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി
ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി
Thursday, August 17, 2017 1:01 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ന​​ത്ത മ​​ഴ​​യെ തു​​ട​​ർ​​ന്ന് വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ റെ​​യി​​ൽ​​വേ ട്രാ​​ക്കു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് താ​​ഴെ​​പ്പ​​റ​​യു​​ന്ന ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി​​യ​​താ​​യി ദ​​ക്ഷി​​ണ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

1. ഗോ​​ഹ​​ട്ടി​​യി​​ൽ നി​​ന്നു പു​​റ​​പ്പെ​​ടേ​​ണ്ട ഗോ​​ഹ​​ട്ടി - തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ് (ട്രെ​​യി​​ൻ ന​​മ്പ​​ർ: 12508)

2.ദി​​ബ്രു​​ഗ​​ഡി​​ൽ നി​​ന്ന് 19 ന് ​​പു​​റ​​പ്പെ​​ടേ​​ണ്ട ദി​​ബ്രു​​ഗ​​ഡ് -ക​​ന്യാ​​കു​​മാ​​രി എ​​ക്സ്പ്ര​​സ് (ട്രെ​​യി​​ൻ നം. 15906)
3. ​​തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ലി​​ൽ നി​​ന്ന് 20 ന് ​​പു​​റ​​പ്പെ​​ടേ​​ണ്ട തി​​രു​​വ​​ന​​ന്ത​​പു​​രം - ഗോ​​ഹ​​ട്ടി എ​​ക്സ്പ്ര​​സ് (ട്രെ​​യി​​ൻ നം. 12515)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.