ട്രി​വാ​ൻ​ഡ്രം ക്ല​ബ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാൻ നിർദേശിക്കണമെന്ന ഹ​ർ​ജി ഇന്നു പരിഗണിക്കും
Thursday, August 17, 2017 1:19 PM IST
കൊ​​​ച്ചി: ട്രി​​​വാ​​​ൻ​​​ഡ്രം ക്ല​​​ബ് സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ക്ല​​​ബി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി അ​​​ജി പെ​​​രി​​​ങ്ങ​​​മ​​​ല ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. 1991ലാ​​​ണ് ട്രി​​​വാ​​​ൻ​​​ഡ്രം ക്ല​​​ബ് ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റീ​​​സ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ 1890ൽ ​​​യൂ​​​റോ​​​പ്യ​​​ൻ ക്ല​​​ബ് എ​​​ന്ന പേ​​​രി​​​ൽ തു​​​ട​​​ങ്ങി​​​യ ക്ല​​ബി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​ണ് നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​ത്.


ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി, റ​​​വ​​​ന്യു മ​​​ന്ത്രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.