കോട്ടയം അ​തി​രൂ​പ​ത ദി​നാ​ഘോ​ഷം അടുത്തമാസം രണ്ടിന് ​മ​ട​മ്പ​ത്ത്
Thursday, August 17, 2017 1:19 PM IST
ക​​​ണ്ണൂ​​​ർ : ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കോ​​ട്ട​​യം അ​​​തി​​​രൂ​​​പ​​​ത സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷം സെ​​​പ്റ്റം​​ബ​​​ർ ര​​ണ്ടി​​ന് ​മ​​​ട​​​മ്പ​​​ത്ത് സം​​ഘ​​ടി​​പ്പി​​ക്കും.​ ക്നാ​​നാ​​യ ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​യി വി​​​ശു​​​ദ്ധ പ​​​ത്താം പീ​​​യൂ​​​സ് മാ​​​ർ​​​പാ​​​പ്പ​​യു​​ടെ തി​​​രു​​​വെ​​​ഴു​​​ത്തു വ​​​ഴി 1911 ഓ​​​ഗ​​​സ്റ്റ് 29ന് ​​സ്ഥാ​​​പി​​​ച്ച കോ​​​ട്ട​​​യം വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ 107-ാമ​​​ത് സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷ​​മാ​​ണ് ​മ​​​ട​​​മ്പ​​​ത്ത് രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചു വ​​​രെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. അ​​​തി​​​രൂ​​​പ​​​ത സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 27ന് ​​എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​തി​​​രൂ​​​പ​​​ത​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

സെ​​​പ്റ്റം​​ബ​​​ർ ര​​ണ്ടി​​ന് രാ​​​വി​​​ലെ ഒ​​മ്പ​​തി​​ന് പ​​​യ്യാ​​​വൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ദേ​​വാ​​ല​​യാ​​​ങ്ക​​​ണ​​​ത്തി​​​ൽ നി​​​ന്നു മ​​​ട​​​മ്പം ഫൊ​​​റോ​​​ന​​​യി​​​ലെ കെ​​​സി​​​വൈ​​എ​​​ൽ അം​​​ഗ​​​ങ്ങ​​​ൾ ന​​​യി​​​ക്കു​​​ന്ന അ​​​തി​​​രൂ​​​പ​​​ത​​പ​​​താ​​​ക പ്ര​​​യാ​​​ണ​​​ത്തോ​​​ടെ ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്ക​​മാ​​കും. പ​​​താ​​​ക പ്ര​​​യാ​​​ണം മ​​​ട​​​മ്പ​​​ത്ത് എ​​​ത്തി​​​ച്ചേ​​​രു​​​മ്പോ​​​ൾ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ൽ അ​​​തി​​​രൂ​​​പ​​​ത​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. ​തു​​​ട​​​ർ​​​ന്ന് ക്ലാ​​​സ്, അ​​​തി​​​രൂ​​​പ​​​ത അ​​​ജ​​​പാ​​​ല​​​ന ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ത​​​ര​​​ണം, ച​​​ർ​​​ച്ച​​​ക​​​ൾ. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​ക​​​ത്വ​​​ത്തി​​​ൽ കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കും.


വൈ​​​ദി​​​ക​​​രും സ​​​മ​​​ർ​​​പ്പി​​​ത സ​​​മു​​​ഹ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളും അ​​​തി​​​രൂ​​​പ​​​ത അ​​​ജ​​​പാ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ അ​​​തി​​​രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും മ​​​ല​​​ബാ​​​റി​​​ലെ എ​​​ല്ലാ പാ​​​രി​​​ഷ് കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളും സ​​​മാ​​​പ​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.