സ​ർ​ക്കാ​ർ നീതി നടപ്പാക്കണം: ബി​ഷ​പ് മാ​ർ പൊ​രു​ന്നേ​ടം
സ​ർ​ക്കാ​ർ നീതി നടപ്പാക്കണം: ബി​ഷ​പ് മാ​ർ പൊ​രു​ന്നേ​ടം
Thursday, August 17, 2017 1:19 PM IST
ക​​​​ൽ​​​​പ്പ​​​​റ്റ: നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി സ്വ​​​​കാ​​​​ര്യ സ്വ​​​​ത്ത​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് തെ​​​​രു​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന കാ​​​​ഞ്ഞി​​​​ര​​​​ങ്ങാ​​​​ട് കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​നാ​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ന് സ്വാ​​​​ത​​​​ന്ത്ര്യ​​​​വും നീ​​​​തി​​​​യും ല​​​​ഭി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന് മാ​​​​ന​​​​ന്ത​​​​വാ​​​​ടി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പൊ​​​​രു​​​​ന്നേ​​​​ടം.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​ശ്വാ​​​​സ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച നീ​​​​തി​​​​റാ​​​​ലി​​​​ക്ക് സ​​​​മാ​​​​പ​​​​നം​​​​കു​​​​റി​​​​ച്ച് സി​​​​വി​​​​ൽ​​​​സ്റ്റേ​​​​ഷ​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ത്തി​​​​യ ധ​​​​ർ​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. വ​​​​നം​​​​വ​​​​കു​​​​പ്പ് തെ​​​​റ്റാ​​​​യി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ അ​​​​വ​​​​കാ​​​​ശം വീ​​​​ണ്ടു​​​കി​​​ട്ടാ​​​​ൻ കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​നാ​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​ത്തി​​​​നു ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചും നീ​​​​തി​​​​നി​​​​ഷേ​​​​ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​മാ​​​​യി​​​​രു​​​​ന്നു റാ​​​​ലി​​​​യും ധ​​​​ർ​​​​ണ​​​​യും.

1967ൽ ​​​​ജ​​​​ന്മം തീ​​​​റാ​​​​ധാ​​​​ര​​​​മാ​​​​യി വി​​​​ല​​​​യ്ക്കു​​​​വാ​​​​ങ്ങി​​​​യ​​​​തും 1976 വ​​​​രെ നി​​​​കു​​​​തി അ​​​​ട​​​​ച്ച​​​​തു​​​​മാ​​​​യ 12 ഏ​​​​ക്ക​​​​ർ ഭൂ​​​​മി തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ആ​​​വ​​​ശ്യം. കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പി.​​​​സി. തോ​​​​മ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​നാ​​​​ൽ കു​​​​ടും​​​​ബം അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ഭൂ​​​​മി നി​​​​ക്ഷി​​​​പ്ത​​​​വ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ര​​​​ണ്ട് അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ക്ക​​​​ലു​​​​ണ്ട്. ഇ​​​​വ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി കു​​​​ടും​​​​ബ​​​​ത്തോ​​​​ടു നീ​​​​തി​​​​കാ​​​​ട്ട​​​ണ​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

1976 വ​​​​രെ നി​​​​കു​​​​തി അ​​​​ട​​​​ച്ച 12 ഏ​​​​ക്ക​​​​ർ ഭൂ​​​​മി വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ ച​​​​മ​​​​ച്ചാ​​​​ണ് വ​​​​നം വ​​​​കു​​​​പ്പ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് സ്വാ​​​​ഗ​​​​തം ആ​​​ശം​​​സി​​​ച്ച കെ​​​​സി​​​​വൈ​​​​എം രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​ലാ​​​​ൽ ജേ​​​​ക്ക​​​​ബ് പൈ​​​​നു​​​​ങ്ക​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം നെ​​​​ല്ലി​​​​ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​വൈ​​​​എം രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ബി​​​​ൻ മു​​​​ട്ട​​​​പ്പ​​​​ള്ളി, സി​​​​സി​​​​എ​​​​ഫ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സാ​​​​ലു ഏ​​​​ബ്ര​​​​ഹാം മേ​​​​ച്ചേ​​​​രി​​​​ൽ, എ​​​​കെ​​​​സി​​​​സി രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് പീ​​​​റ്റ​​​​ർ ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. സി​​​​എം​​​​എ​​​​ൽ രു​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ജി ച​​​​ന്ദ​​​​ന​​​​പ്പ​​​​റ​​​​മ്പി​​​​ൽ ന​​​​ന്ദി പ​​​​റ​​​​ഞ്ഞു.

ഡി ​​​​പോ​​​​ൾ സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച റാ​​​​ലി​​​​യി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ അ​​​​ണി​​​​നി​​​​ര​​​​ന്നു. രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ പേ​​​​പ്പ​​​​ൽ പ​​​​താ​​​​ക കെ​​​​സി​​​​വൈ​​​​എം രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു കൈ​​​​മാ​​​​റി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

രൂ​​​​പ​​​​ത പി​​​​ആ​​​​ർ​​​​ഒ ഫാ. ​​​​ജോ​​​​സ് കൊ​​​​ച്ച​​​​റ​​​​യ്ക്ക​​​​ൽ, ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് നെ​​​​ടും​​​​ക​​​​ല്ലേ​​​​ൽ, പ്രൊ​​​​ക്യു​​​​റേ​​​​റ്റ​​​​ർ ഫാ. ​​​​ജി​​​​ൽ​​​​സ​​​​ണ്‍ കോ​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​അ​​​​നൂ​​​​പ് കാ​​​​ളി​​​​യാ​​​​നി, കെ​​​​സി​​​​വൈ​​​​എം ക​​​​ൽ​​​​പ്പ​​​​റ്റ മേ​​​​ഖ​​​​ലാ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ.​​​​മാ​​​​ത്യു മ​​​​ല​​​​യി​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ജി അ​​​​ഴ​​​​ക​​​​നാ​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഭി​​​​ലാ​​​​ഷ് അ​​​​റ​​​​യ്ക്ക​​​​ൽ, കെ​​​​സി​​​​വൈ​​​​എം മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ന്‍റ​​​​ണി മ​​​​ങ്ക​​​​ട​​​​പ്ര, ആ​​​​നി​​​​മേ​​​​റ്റ​​​​ർ സി​​​​സ്റ്റ​​​​ർ സ്മി​​​​ത എ​​​​സ്എ​​​​ബി​​​​എ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.