കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം നാ​ളെ
Thursday, August 17, 2017 1:23 PM IST
കൊ​​​​ച്ചി : കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​ഥ​​​​മ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ എ​​​​ക്സ​​​​ല​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡ് സ​​​​മ​​​​ർ​​​​പ്പ​​​​ണം നാ​​​​ളെ ക​​​​ലൂ​​​​ർ റി​​​​ന്യൂ​​​​വ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 10ന് ​​​​ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ കൊ​​​​ച്ചൗ​​​​സേ​​​​പ്പ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ച​​​​ട​​​​ങ്ങ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 25 സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​ന്ന് എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​​​ക്കും പ്ല​​​​സ്ടു​​​​വി​​​​നും ഉ​​​​ന്ന​​​​ത​​​വി​​​​ജ​​​​യം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ഇ​​​​രു​​​​ന്നൂ​​​​റോ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.