ചാ​ന​ലി​നെ​തി​രേ മ​ന്ത്രി​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്
Thursday, August 17, 2017 1:47 PM IST
മ​​ങ്കൊ​​ന്പ്: മാ​​ന​​ഹാ​​നി ഉ​​ണ്ടാ​​ക്കും വി​​ധ​​ത്തി​​ൽ തെ​​റ്റാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​ക​​യും സം​​പ്രേ​​ഷ​​ണം ചെ​​യ്യു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ ന്യൂ​​സ് ചാ​​ന​​ലി​​നു വ​​ക്കീ​​ൽ നോ​​ട്ടീ​​സ് അ​​യ​​യ്ക്കു​മെ​ന്നു മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​​യു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു.

നോ​​ട്ടീ​​സ് കൈ​​പ്പ​​റ്റി മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം വാ​​ർ​​ത്ത പി​​ൻ​​വ​​ലി​​ച്ച് മാ​​പ്പ​​പേ​​ക്ഷി​​ക്കു​​ക​​യും 10 ദി​​വ​​സ​​ത്തി​​ന​​കം 10 കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​ര​​വും ന​​ൽ​​കി​​യി​​ല്ലെ​​ങ്കി​​ൽ നി​​യ​​മ ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കു​​മെ​​ന്നുമാ​​ണു നോ​​ട്ടീ​​സി​​ൽ പ​​റ​​യു​​ന്ന​​ത്. ന്യൂ​​സ് ചാ​​ന​​ൽ എം​​ഡി, എ​​ഡി​​റ്റ​​ർ ഇ​​ൻ ചീ​​ഫ്, ര​​ണ്ട് ന്യൂ​​സ് എ​​ഡി​​റ്റ​​ർ​ന്മാ​​ർ, ആ​​ല​​പ്പു​​ഴ​​യി​​ലെ ജി​​ല്ലാ റി​​പ്പോ​​ർ​​ട്ട​​ർ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണു നോ​​ട്ടീ​​സ് അ​​യ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.