ഇ​ടു​ക്കി​യി​ലും ബ്ലൂ ​വെ​യ്ൽ നാലു ടാസ്ക് കളിച്ച യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യംചെ​യ്തു
Thursday, August 17, 2017 1:58 PM IST
തൊ​​ടു​​പു​​ഴ: കു​​ട്ടി​​ക​​ളെ മ​ര​ണ​ത്തി​ലേ​ക്കു ന​​യി​​ക്കു​​ന്ന ബ്ലൂ ​​വെ​​യ്ൽ ഗെ​​യിം ഇ​​ടു​​ക്കി​​യി​​ലും എ​​ത്തി. നാ​​ലു ടാ​​സ്ക് ക​​ളി​​ച്ച യു​​വാ​​വി​​നെ പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യി ചോ​​ദ്യം​ചെ​​യ്തു. ബ്ലൂ​​വെ​​യ്ൽ ക​​ളി​ച്ചെ​​ന്നു കാ​​ണി​​ച്ചു ഫേ​സ് ബു​​ക്കി​​ൽ പോ​​സ്റ്റ് ഇ​ട്ട​താ​ണ് പോ​​ലീ​​സ് ചോ​​ദ്യം​ചെ​​യ്യാ​​ൻ കാ​​ര​​ണം. ചോ​​ദ്യം ചെ​​യ്ത​ ശേ​​ഷം യു​​വാ​​വി​​നെ വി​ട്ട​യ​ച്ചു. യു​​വാ​​വ് നാ​​ലു ടാ​​സ്ക് വ​​രെ ക​​ളി​​ച്ച​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. ക​​ളി ആ​​രം​​ഭി​​ക്കു​​ന്ന​​തു മു​​ത​​ൽ ശ​​രീ​​ര​​ത്തി​​ൽ ചെ​​റി​​യ മു​​റി​​വു​​ക​​ൾ ഉ​​ണ്ടാ​​ക്കും. ശ​​രീ​​ര​​ത്തി​​ൽ കീ​​റി​​മു​​റി​​ക്കു​​ന്ന​​തെ​​ല്ലാം ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ധാ​​രാ​​ളം പേ​​ർ ഈ ​​ക​​ളി​​യി​​ൽ അ​​ടി​​മ​​ക​​ളാ​​ണെ​​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

അ​​ന്പ​​തു ദി​​വ​​സം​കൊ​​ണ്ടു ചെ​​യ്തു തീ​​ർ​​ക്കാ​​വു​​ന്ന 15 സ്റ്റേ​​ജും അ​​ന്പ​​തു ടാ​​സ്കു​​മു​​ണ്ട്. ആ​​ദ്യ​​ത്തെ ടാ​​സ്ക് എ​​ഫ് 57 എ​​ന്നു ശ​​രീ​​ര​​ത്തി​​ൽ എ​​ഴു​​ത​​ണം. തു​​ട​​ർ​​ന്നു ഈ ​​ചി​​ത്രം പ​​ക​​ർ​​ത്തി അ​​വ​​ർ​​ക്കു അ​​യ​​ച്ചു കൊ​​ടു​​ക്ക​​ണം. മു​റി​വു​ണ്ടാ​ക്കു​ക, പു​ല​ർ​ച്ചെ 4.30നു ​​പ്രേ​​ത സി​​നി​​മ​​ക​​ൾ കാ​​ണു​ക, ഭീ​ക​ര​ചി​ത്ര​ങ്ങ​ൾ കാ​ണു​ക എ​ന്നി​ങ്ങ​നെ പോ​കു​ന്നു ആ​ദ്യ ഭാ​ഗ​ത്തെ ടാ​സ്കു​ക​ൾ. ടാ​സ്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ ശി​​ക്ഷ​​യു​​ണ്ടാ​​കും. ക​​ളി​​യി​​ൽ​നി​​ന്നു പി​​ന്മാ​​റാ​​ൻ ശ്ര​​മി​​ച്ചാ​​ൽ ബ്ലാ​​ക്ക്മെ​​യി​​ൽ ചെ​​യ്യും. ക​​ളി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പു​ത​​ന്നെ ക​​ളി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ മു​​ഴു​​വ​​ൻ വി​​വ​​ര​​ങ്ങ​​ളും ചി​​ത്ര​​ങ്ങ​​ളും ഇ​​വ​​രു​​ടെ കൈ​​യി​​ൽ കി​​ട്ടു​​ന്ന​​തു​കൊ​​ണ്ട് പെ​ട്ടെ​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ലി​ങ്ക് അ​യ​ച്ചു​കി​ട്ടു​ന്ന​തി​നാ​ൽ ഇ​തു ക​ളി​ക്കു​ന്ന​വ​രെ അ​ത്ര പെ​ട്ടെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണു പോ​ലീ​സി​നെ കു​ഴ​ക്കു​ന്ന​ത്.


പ​ത്ത​നാ​പു​രത്തും കുട്ടികൾ ബ്ലൂ ​വെ​യ്ൽ ഗെ​യിമിനു കീഴ്പ്പെട്ടതായി സൂചന

പ​​​ത്ത​​​നാ​​​പു​​​രം: പ​​​ത്ത​​​നാ​​​പു​​​ര​​ത്തും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ്ലൂ ​​​വെ​​​യ്ൽ ഗെ​​​യി​​​മി​​​നു കീ​​​ഴ്പ്പെ​​​ട്ട​​​താ​​​യി സൂ​​​ച​​​ന. ന​​​ഗ​​​ര​​​ത്തി​​​ലെ സ​​​മാ​​​ന്ത​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ കൈ​​​യി​​​ൽ​​​ക​​​ണ്ട മു​​​റി​​​പ്പാ​​​ടി​​​നെ പ​​​റ്റി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ഞെ​​​ട്ടി​​​ക്കു​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ലെ​​​ത്തി​​​ച്ച​​​ത്. സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ കോ​​​മ്പ​​സു​​​കൊ​​​ണ്ട് ചി​​​ത്രം വ​​​ര​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​ത്. കൂ​​​ടു​​​ത​​​ൽ ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ബ്ലൂ ​​​വെ​​​യ്ൽ ഗെ​​​യിം ക​​​ളി​​​ച്ച​​​താ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞ​​​ത്. അ​​​ധ്യാ​​​പ​​​ക​​​ർ വീ​​​ട്ടി​​​ല​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മൊ​​​ബൈ​​​ൽ വാ​​​ങ്ങി ന​​​ശി​​​പ്പി​​ച്ചു. മേ​​​ഖ​​​ല​​​യി​​​ൽ കൂ​​​ടു​​​തൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഗെ​​​യിം ച​​​ല​​​ഞ്ചി​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.