എം.ഡി. ജോസഫ് മണ്ണിപ്പറന്പിൽ അന്തരിച്ചു
എം.ഡി. ജോസഫ് മണ്ണിപ്പറന്പിൽ അന്തരിച്ചു
Thursday, August 17, 2017 1:58 PM IST
കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ണ്‍ഗ്ര​​​​​സ് മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും റ​​​​​ബ​​​​​ർ ബോ​ ​​​​ർ​​​​​ഡ് മു​​​​​ൻ വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​നും പ്ര​​​​​മു​​​​​ഖ പ്ലാ​​​​​ന്‍റ​​​​​റു​​​​​മാ​​​​​യ എം.​​​​​ഡി. ജോ​​​​​സ​​​​​ഫ് മ​​​​​ണ്ണി​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ (അ​​​​​പ്പ​​​​​ച്ച​​​​​ൻ -84)​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു. എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി 9.30നാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ര​​​​​ണം. സം​​​​​സ്കാ​​​​​രം കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി സെ​​​​​ന്‍റ് ഡൊ​​​​​മി​​​​​നി​​​​​ക്സ് ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ൽ പി​​​​​ന്നീ​​​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.