ഡോ. ​ആ​ർ. വി​ജ​യ​നു പു​ര​സ്കാ​രം
Friday, August 18, 2017 1:00 PM IST
കൊ​​​ച്ചി: സ്പെ​​​ഷ​​​ലി​​​സ്റ്റ്സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സീ​​​നി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് യൂ​​​റോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ആ​​​ർ. വി​​​ജ​​​യ​​​ന് കീ​​​ർ​​​ത്തി​​​മു​​​ദ്ര പു​​​ര​​​സ്കാ​​​രം. മ​​​ണി​​​പ്പാ​​​ലി​​​ൽ ന​​​ട​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ യൂ​​​റോ​​​ള​​​ജി കോ​​​ണ്‍ഫ​​റ​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പീ​​​ഡി​​​യാ​​​ട്രി​​​ക് യൂ​​​റോ​​​ള​​​ജി​​​യി​​​ൽ സിം​​​ഗി​​​ൾ സ്റ്റേ​​​ജ് ഹൈ​​​പ്പോ​​​സ്പേ​​​ടി​​​യാ​​​സ് റി​​​പ്പ​​​യ​​​ർ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​വേ​​​ദ​​​ന​​​മാ​​​ണ് വി​​​ജ​​​യ​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.