എം.ഡി. ജോസഫ് മണ്ണിപ്പറന്പിൽ തികഞ്ഞ സഭാസ്നേഹി-കത്തോലിക്ക കോൺഗ്രസ്
Friday, August 18, 2017 1:09 PM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന എം.​ഡി. ജോ​സ​ഫ് മ​ണ്ണി​പ്പ​റ​ന്പി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​സ​മി​തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വി. അ​ഗ​സ്റ്റി​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​നി​ലം, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ടോ​ണി ജോ​സ​ഫ്, സൈ​ബി അ​ക്ക​ര, സാ​ജു അ​ല​ക്സ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഡേ​വി​സ് പു​ത്തൂ​ർ, ബേ​ബി പെ​രു​മാ​ലി​ൽ, ഡേ​വി​സ് തുളുവത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.