അ​കക്കണ്ണിന്‍റെ വെളിച്ചത്തിൽ അ​ബ്ദു​ൾ റ​ഹ്‌മാ​ൻ ഹ​ജ്ജി​ന്
Friday, August 18, 2017 1:09 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഹ​​​ജ്ജ് ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കാ​​നാ​​​യി പൂ​​​ർ​​​ണ അ​​​ന്ധ​​​നാ​​​യ തീ​​​ർ​​​ഥാ​​​ട​​​ക​​​ൻ സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി വ​​​ഴി ഇ​​​ന്ന​​​ലെ യാ​​​ത്ര​​​യാ​​​യി. ക​​​ണ്ണൂ​​​ർ മീ​​​ത്ത​​​ല​​പീ​​​ടി​​​ക​​​യി​​​ൽ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​നാ​​​ണ് (60) നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി ഇ​​​ന്ന​​​ലെ പു​​റ​​പ്പെ​​ട്ട​​ത്.​ അ​​​ടു​​​ത്ത ബ​​​ന്ധു​​​കൂ​​​ടി​​​യാ​​​യ സ​​​ഹ​​​നാ​​​ദ് സ​​​ഹാ​​​യി​​​യാ​​​യി ഔ​​പ്പ​​മു​​ണ്ട്.


​തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ അ​​​പേ​​​ക്ഷ​​​ക​​​നാ​​​യ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​ൻ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷം യാ​​​ത്ര​​​യ്ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.