ദ​ളി​ത് പീ​ഡ​നം: കൊ​ടി​ക്കു​ന്നി​ൽ നി​രാ​ഹാ​രം ന​ട​ത്തും
ദ​ളി​ത് പീ​ഡ​നം: കൊ​ടി​ക്കു​ന്നി​ൽ നി​രാ​ഹാ​രം ന​ട​ത്തും
Friday, August 18, 2017 1:09 PM IST
കോ​ട്ട​​യം: കേ​​ര​​ള​​ത്തി​​ൽ ദ​​ളി​​ത് വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ പെ​​രു​​കു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കും പീ​​ഡ​​ന​​ങ്ങ​​ൾ​​ക്കും ക​​സ്റ്റ​​ഡി​​മ​​ര​​ണ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​യാ​​വ​​ശ്യ​​പ്പെ​​ട്ടു കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി നി​​രാ​​ഹാ​​ര സ​​ത്യ​​ഗ്ര​​ഹം ന​​ട​​ത്തും. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ 21ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ 22ന് ​​രാ​​വി​​ലെ 10 മ​​ണി വ​​രെ 24 മ​​ണി​​ക്കൂ​​റാ​​ണു സ​​മ​​രം. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​ ചാ​​ണ്ടി സ​​ത്യ​​ഗ്ര​​ഹം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ പി.​​പി. ത​​ങ്ക​​ച്ച​​ൻ, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ, കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​എ​​ൽ​​എ, ദ​​ലി​​ത് ആ​​ക്ടി​​വി​​സ്റ്റു​​ക​​ൾ, സാം​​സ്കാ​​രി​​ക ​പ്ര​​വ​​ർ​​ത്ത​​ക​​ർ, കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ദ​​ലി​​ത്, ആ​​ദി​​വാ​​സി പോ​​ഷ​​ക​​സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ൾ സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​ട്ടി​​ക​​ജാ​​തി​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മം ത​​ട​​യു​​ന്ന​​തി​​ൽ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു സ​​മ​​രം​​ചെ​​യ്യു​​ന്ന വി​​വ​​രം ചൂ​​ണ്ടി​​ക്കാ​​ട്ടി മു​​ഖ്യ​​മ​​ന്ത്രി​​ക്കും പി​​ന്നോ​​ക്ക​​ക്ഷേ​​മ മ​​ന്ത്രി​​ക്കും ക​​ത്ത​​യ​​ച്ച​​താ​​യി കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.