ക​സ​വു​ക​ട പു​തി​യ ഷോറും ​പ്ര​വ​ർ‌​ത്ത​നം ആ​രം​ഭിച്ചു
Friday, August 18, 2017 1:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തു​​​മ​​​യാ​​​ർ​​​ന്ന കൈ​​​ത്ത​​​റി ഉ​​​ൽ​​​പ്പ​​​ന്ന​​​ങ്ങ​​​ളു​​​മാ​​​യി ക​​​സ​​​വു​​​ക​​​ട തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ജി റോ​​​ഡ് എ​​​സ്എം​​​വി​​​എ​​​ച്ച്എ​​​സ് സ്കൂ​​​ളി​​​നു എ​​​തി​​​ർ​​​വ​​​ശം പ​​​ഴ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ശി​​​വ​​​ഗി​​​രി മ​​​ഠാ​​​ധി​​​പ​​​തി ബ്ര​​​ഹ്മ​​​ശ്രീ വി​​​ശു​​​ദ്ധാ​​​ന​​​ന്ദ സ്വാ​​​മി​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. സി​​​പി​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ആ​​​നാ​​​വൂ​​​ർ നാ​​​ഗ​​​പ്പ​​​ൻ ആ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തി. മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വ​​​ന​​​ജ സു​​​ശീ​​​ല​​​ൻ പാ​​​ർ​​​ട്ണ​​​ർ​​​മാ​​​രാ​​​യ സു​​​ശീ​​​ല​​​ൻ, ന​​​ന്ദു, ച​​​ന്തു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള നൂ​​​ലു​​​കൊ​​​ണ്ട് നെ​​​യ്തെ​​​ടു​​​ത്ത കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഹാ​​​ൻ​​ഡ്‌​​ലൂം മാ​​​ർ​​​ക്ക് മു​​​ദ്ര​​​യോ​​​ടു​​​കൂ​​​ടി​​​യ കൈ​​​ത്ത​​​റി കോ​​​ട്ട​​​ണ്‍ മു​​​ണ്ടു​​​ക​​​ൾ, മു​​​ഹൂ​​​ർ​​​ത്ത​​​മു​​​ണ്ടു​​​ക​​​ൾ, സാ​​​രി​​​ക​​​ൾ, സെ​​​റ്റു​​​മു​​​ണ്ടു​​​ക​​​ൾ, ഫാ​​​ഷ​​​ണ​​​ബി​​​ൾ ക​​​സ​​​വു ചു​​​രി​​​ദാ​​​ർ മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​വും മു​​​ണ്ടി​​​ന്‍റെ ക​​​ര​​​യ്ക്കി​​​ണ​​​ങ്ങു​​​ന്ന ഷ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ പു​​​ത്ത​​​ൻ ശ്രേ​​​ണ​​​യും ഒ​​​രു​​​ക്കി ​വി​​​ശാ​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ഷോ​​​റൂം സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ബ്രാ​​​ഞ്ചു​​​ക​​​ളു​​​ള്ള ക​​​സ​​​വു​​​ക​​​ട​​​യു​​​ടെ പ​​ത്താ​​മ​​​ത്തെ ഷോ​​​റൂം ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും.