ന​ടി​യു​ടെ വീ​ട്ടി​ൽ വ​നി​താ ക​മ്മീ​ഷ​ൻ എത്തി
Friday, August 18, 2017 1:50 PM IST
തൃ​​​ശൂ​​​ർ: കൊ​​​ച്ചി​​​യി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എം.​​​സി.​ ജോ​​​സ​​​ഫൈ​​​ൻ എ​​ത്തി സം​​സാ​​രി​​ച്ചു. ത​​​നി​​​ക്കെ​​​തി​​​രേ നി​​​ര​​​ന്ത​​​രം പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പി.​​​സി. ജോ​​​ർ​​​ജി​​​നെ​​​തി​​​രേ ന​​​ടി വ​​​നി​​​താ​​​ക​​​മ്മീ​​​ഷ​​​ൻ മു​​​മ്പാ​​​കെ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ചു.

പി.​​​സി.​​​ ജോ​​​ർ​​​ജി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വേ​​​ദ​​​ന​​​യും അ​​​മ​​​ർ​​​ഷ​​​വു​​​മു​​​ണ്ട്. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ല്ലെ​​​ന്നും ന​​​ടി പ​​​റ​​​ഞ്ഞു. മ​​​റ്റൊ​​​രു സ്ത്രീ​​​ക്കും ഇ​​​ത്ത​​​ര​​​മൊ​​​രു ദു​​​ര​​​നു​​​ഭ​​​വ​​​മു​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും ന​​​ടി പ​​​റ​​​ഞ്ഞു.