വ​നി​താ​ ഡോ​ക്ട​ർ അ​ധി​ക മ​രു​ന്നു​ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ
Friday, August 18, 2017 1:50 PM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ദി​​വ​​സ ​വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മു​​ന്പ് ജോ​​ലി​​ചെ​​യ്തി​​രു​​ന്ന വ​​നി​​താ ഡോ​​ക്ട​​റെ അ​​ധി​​ക ഡോ​​സ് മ​​രു​​ന്ന് ക​​ഴി​​ച്ച് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ വീ​​ട്ടി​​നു​​ള്ളി​​ൽ ക​​ണ്ടെ​​ത്തി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ജി​​ല്ലാ​​ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ചെ​​റു​​തോ​​ണി​​യി​​ലു​​ള്ള ഭ​​ർ​​തൃ​​ഗൃ​​ഹ​​ത്തി​​ലാ​​ണ് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ 16-നാ​​യി​​രു​​ന്നു സം​​ഭ​​വം. ഡോ​​ക്ട​​റെ ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഡോ​​ക്ട​​റു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു റ​​ഫ​​ർ​​ചെ​​യ്തു. എ​​ന്നാ​​ൽ, തൊ​​ടു​​പു​​ഴ​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


പോ​​ലീ​​സ് ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി ഡോ​​ക്ട​​റു​​ടെ മൊ​​ഴി​​യെ​​ടു​​ത്തു. സം​​ഭ​​വ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ള്ള​​തി​​നാ​​ൽ ഇ​​ന്നു മ​​ജി​​സ്ട്രേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി ഡോ​​ക്ട​​റു​​ടെ മൊ​​ഴി​​യെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.