Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ര​ക്ഷി​ക്കേ​ണ്ട​തു ര​ക്ഷി​താ​ക്ക​ൾ​ ത​ന്നെയെന്ന് ഇ​ന്ത്യ​ൻ സൈ​ക്യാ​ട്രി​ക് സൊ​സൈ​റ്റി
Saturday, August 19, 2017 2:48 AM IST
Click here for detailed news of all items Print this Page
കോ​​ട്ട​​യം: ബ്ലൂ​​ വെ​​യ്ൽ പോ​​ലു​​ള്ള സൈ​​ബ​​ർ കെ​​ണി​​യി​​ൽ കു​​ട്ടി​​ക​​ൾ അ​​ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ ര​​ക്ഷി​​താ​​ക്ക​​ളു​​ടെ ശ്ര​​ദ്ധ​​യാ​​ണ് ഏ​​റ്റ​​വും അ​​നി​​വാ​​ര്യ​​മെ​​ന്ന് ഇ​​ന്ത്യ​​ൻ സൈ​​ക്യാ​​ട്രി​​ക് സൊ​​സൈ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​റോ​​യി ക​​ള്ളി​​വ​​യ​​ലി​​ലും ഡോ. ​​വ​​ർ​​ഗീ​​സ് പു​​ന്നൂ​​സും ചൂ​ണ്ടി​ക്കാ​ട്ടി.
കു​​ട്ടി​​ക​​ൾ പ​​ഠ​​ന ​ഭാ​​ര​​ത്തി​​ലേ​​ക്കും ഇ​​ന്‍റ​​ർ​​നെ​​റ്റ്, ടി​​വി ആ​​ശ്ര​​യ​​ത്വ​​ത്തി​​ലേ​​ക്കും ആ​​ഴ്ന്നി​​റ​​ങ്ങി​​യ​​തോ​​ടെ ര​​ക്ഷി​​താ​​ക്ക​​ളു​​മാ​​യി വീ​​ടു​​ക​​ളി​​ൽ ആ​​ശ​​യ​ വി​​നി​​മ​​യം കു​​റ​​ഞ്ഞു. ഒ​​റ്റ​​പ്പെ​​ട്ട മു​​റി​​ക​​ളി​​ൽ ഏ​​കാ​​ന്ത​​രാ​​ണ് ഓ​​രോ അം​​ഗ​​വും.

കു​​ട്ടി​​ക​​ൾ കം​​പ്യൂ​​ട്ട​​റി​​ലും വാ​​ട്സ് ആ​​പ്പി​​ലും ന​​ട​​ത്തു​​ന്ന ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തെ​​ക്കു​​റി​​ച്ച‌ു ര​​ക്ഷി​​താ​​ക്ക​​ൾ പ​​ല​​പ്പോ​​ഴും അ​​ജ്ഞ​​രാ​​ണ്. തി​​ര​​ക്കി​​ന്‍റെ നെ​​ട്ടോ​​ട്ട​​ത്തി​​ൽ ര​​ക്ഷി​​താ​​ക്ക​​ൾ ജോ​​ലി ക​​ഴി​​ഞ്ഞു വീ​​ട്ടി​​ലെ​​ത്തു​​ന്ന​​തു ക​​ടു​​ത്ത പി​​രി​​മു​​റ​​ക്ക​​ത്തി​​ലാ​​ണ്. കു​​ട്ടി​​ക​​ൾ എ​​പ്പോ​​ൾ ഉ​​റ​​ങ്ങു​​ന്നു, ഉ​​ണ​​രു​​ന്നു തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്കാ​​ൻ ഇ​​വ​​ർ​​ക്കു ക​​ഴി​​യു​​ന്നി​​ല്ല.

പ​​ഠ​​ന​​ത്തി​​നു മാ​​ത്ര​​മാ​​ണു കു​​ട്ടി​​ക​​ൾ കം​​പ്യൂ​​ട്ട​​റും സ്മാ​​ർ​​ട് ഫോ​​ണും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്നു ര​​ക്ഷി​​താ​​ക്ക​​ൾ ധ​​രി​​ക്കും. എ​​ന്നാ​​ൽ, വ​​ഴി തെ​​റ്റി​​ക്കാ​​വു​​ന്ന ആ​​ശ​​വി​​നി​​മ ഉ​​പാ​​ധി​​ക​​ളാ​​യി ഇ​​വ തീ​​രാ​​മെ​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണ് ബ്യൂ​​വെ​​യ്​​ൽ സം​​ഭ​​വ​​ങ്ങ​​ൾ.

ഒ​​ന്നോ ര​​ണ്ടോ ദി​​വ​​സ​​ത്തെ മാ​​ന​​സി​​ക മാ​​റ്റ​​ങ്ങ​​ളി​​ൽ നി​​ന്ന​​ല്ല, മ​​റി​​ച്ച് കു​​റെ​​ക്കാ​​ല​​മാ​​യി തു​​ട​​രു​​ന്ന മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്ക​​മോ വൈ​​ക​​ല്യ​​മോ ആ​​സ​​ക്തി​​യോ ആ​​വാം കു​​ട്ടി​​ക​​ളെ ബ്ലൂ വെ​​യ്ൽ പോ​​ലു​​ള്ള ഗെ​​യി​​മു​​ക​​ളി​​ലേ​​ക്കു ന​​യി​​ക്കു​​ക. വൈ​​കാ​​രി​​ക​​മാ​​യ ത​​ക​​രാ​​റു​​ക​​ളാ​​ണു കു​​ട്ടി​​ക​​ളെ അ​​പ​​ക​​ട​​ത്തി​​ലേ​​ക്കും ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കും കൊ​ണ്ടു​പോ​കു​ന്ന​ത്.


കു​​ട്ടി​​ക​​ളു​​ടെ സ്വ​​ഭാ​​വ​​വ്യ​​തി​​യാ​​ന​​ങ്ങ​​ൾ ര​​ക്ഷി​​താ​​ക്ക​​ൾ ഓ​​രോ നി​​മി​​ഷ​​വും ശ്ര​​ദ്ധി​​ക്ക​​ണം. മൗ​​നം, ഉ​​റ​​ക്ക​​ക്കു​​റ​​വ്, പ​​ഠ​​ന​​ത്തി​​ലെ അ​​ശ്ര​​ദ്ധ, പെ​​രു​​മാ​​റ്റ വൈ​​ക​​ല്യം, പു​​തി​​യ ബ​​ന്ധ​​ങ്ങ​​ൾ എ​​ന്നി​​വ​​യൊ​​ക്കെ ഓ​​ണ്‍​ലൈ​​ൻ ആ​​സ​​ക്തി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​ഭ​​വി​​ക്കാം. ഇ​​ത്ത​​ര​​ക്കാ​​ർ​​ക്ക് അ​​പ്പോ​​ൾ​​ത്ത​​ന്നെ തി​​രു​​ത്ത​​ലും കൗ​​ണ്‍​സി​​ലിം​​ഗും ചി​​കി​​ത്സ​​യു​​മൊ​​ക്കെ ന​​ൽ​​കേ​​ണ്ടി​​വ​​രും. പ്ര​​ഫ​​ഷ​​ണ​​ൽ സൈ​​ക്യാ​​ട്രി​​സ്റ്റു​​ക​​ളു​​ള്ള ചൈ​​ൽ​​ഡ് കൗ​​ണ്‍​സി​​ലിം​​ഗ് കേ​​ന്ദ്ര​​ങ്ങ​​ളെ മാ​​ത്ര​​മേ ഇ​​തി​​ന് ആ​​ശ്ര​​യി​​ക്കാ​​വൂ.

സ്കൂ​​ളു​​ക​​ളി​​ൽ അ​​ക്കാ​​ഡ​​മി​​ക് ഭാ​​ഗ​​മാ​​യി കു​​ട്ടി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന കൗ​​ണ്‍​സി​​ലിം​​ഗ് തി​​ക​​ച്ചും ശാ​​സ്ത്രീ​​യ​​മാ​​യി​​രി​​ക്ക​​ണം. നി​​ല​​വി​​ൽ കാ​​ലോ​​ചി​​ത പ​​രി​​ശീ​​ല​​ന​​മോ അ​​റി​​വോ ഉ​​ള്ള​​വ​​ര​​ല്ല കൗ​​ണ്‍​സി​​ലിം​​ഗ് രം​​ഗ​​ത്തു കു​​ട്ടി​​ക​​ളെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത്. ബി​​എ​​ഡ്, ടി​​ടി​​സി അ​​ധ്യാ​​പ​​ക പ​​രിശീ​​ല​​ന കോ​​ഴ്സു​​ക​​ളി​​ലെ സി​​ല​​ബ​​സ് കാ​​ലോ​​ചി​​ത​​മാ​​യി പ​​രി​​ഷ്ക​​രി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും ഇ​​വ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


നാ​ലു പേ​ർ​ക്കുകൂ​ടി ഡി​ജി​പി പ​ദ​വി
പശ്ചിമേഷ്യയിലെ ക്രൈസ്തവപീഡനം വിവരിച്ചു പാത്രിയർക്കീസ് ബാവ
ജ​യ​രാ​ജ​നെ​തി​രാ​യ ബ​ന്ധു​നി​യ​മ​ന കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു
ഇ​എ​സ്എ എ​ന്ന മ​ര​ണ​പാ​ശം
സർക്കാർ ടയർ ഫാക്‌ടറി: ഇൻഫാം സ്വാഗതം ചെയ്തു
മ​ല​യോ​ര ഹൈവേ 2019ലും തീ​ര​ദേ​ശ ഹൈവേ 2020ലും ​ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം
ദി​ലീ​പി​നെ​തി​രേ അ​ഞ്ചി​ലേ​റെ സാ​ക്ഷിമൊ​ഴി​ക​ൾ
ആ​ർ​ദ്രം പ​ദ്ധ​തി : 610 പു​തി​യ ത​സ്തി​ക വരും
ജ​യ​രാ​ജ​നു മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ കോ​ടി​യേ​രി ക​നി​യ​ണം
വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തത് കേസുകൾ അട്ടിമറിക്കാൻ: ചെന്നിത്തല
പ്ലം ​ജൂ​ഡി റി​സോ​ർ​ട്ട് കൃ​ഷി​യാ​വ​ശ്യ​ത്തിനു പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ലെന്ന് സർക്കാർ
പെ​ട്രോ​ൾ വി​ല വ​ർ​ധ​ന, ബാ​ർ ദൂ​ര​പ​രി​ധി: എ​കെ​സി​സി ജനകീയ സമരത്തിന്
പൗ​ൾ​ട്രി ഫാ​മേ​ഴ്സ് ആ​ൻ​ഡ് ട്രേ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
മഞ്ചേരിയിൽ ആ​റു ല​ക്ഷത്തിന്‍റെ ക​ള്ള​നോ​ട്ടു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ
ശ്രീലേഖ ഇനി കേരളത്തിലെ ആ​ദ്യ വ​നി​താ ഡി​ജി​പി
നോ​ർ​ക്ക ഡ​യ​റ​ക്ട​റെ അ​യോ​ഗ്യ​നാ​ക്കി​യ നടപടിക്കു സ്റ്റേ
പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്
ക​യ​ർ മേഖലയ്ക്കു പുതിയ യന്ത്രങ്ങൾ; 200 കോ​ടി​ രൂപയു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ ഇ​ന്നു മു​ത​ൽ മ​ട​ങ്ങി​യെ​ത്തും
ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: ക​ൺ​സ​ൾ​ട്ടിം​ഗ് ക​ന്പ​നി​യെ നി​യോ​ഗി​ച്ചു
ഫാ. ജോസഫ് ആലഞ്ചേരി സീറോമലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി
ന​ന്പ​ർപ്ലേ​റ്റില്ലാതെ മും​ബൈ​യി​ൽ നിന്നു കൊച്ചി വരെ
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ദേശീയ ഉ​പ​ശാ​ഖ ഉ​ദ്ഘാ​ട​നം
വിദ്യാർഥികളുടെ വികൃതി റെയിൽവേയെ മുൾമുനയിലാക്കി
‌ഫാ.ടോം ഉഴുന്നാലിലിന് റെഡ്ക്രോസ് അവാർഡ്
’ക​രു​ണ’ യോ​ടെ അ​ര​ങ്ങു​ണ​ർ​ന്നു; കെ​സി​ബി​സി നാ​ട​ക​മേ​ള​യ്ക്ക് പി​ഒ​സി​യി​ൽ തു​ട​ക്കം
മി​ഷ​ൻ കോ​ണ്‍​ഗ്ര​സ് വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
മന്ത്രി തോമസ് ചാണ്ടി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു
തോ​മ​സ് ചാ​ണ്ടി​ക്ക് എതിരേ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
മ​ന്ത്രി​സ​ഭ സൃ​ഷ്ടി​ച്ച​ത് 1,031 ത​സ്തി​ക​ക​ൾ
വേ​ങ്ങ​ര ഉപതെരഞ്ഞെടുപ്പ്: ബ​ഷീ​റും ഖാ​ദ​റും പ​ത്രി​ക ന​ൽ​കി
വെള്ളത്തിൽ മാലിന്യമെറിഞ്ഞാൽ തടവുശിക്ഷ
സി​യാ​ൽ മാ​തൃ​ക​യി​ൽ ടയർ‌ ഫാ​ക്ട​റി: പ​ഠ​നം ന​ട​ത്താ​ൻ വി​ദ​ഗ്ധ സ​മി​തി
അടൂരിൽ പ്രാർഥനാനിറവിൽ മെത്രാഭിഷേകം; പുനരൈക്യ വാർഷികം ഇന്ന്
ദൈ​​വ​​ക​​രു​​ണ​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച്
കൂ​​ടു​​ത​​ൽ സ്നേ​​ഹി​​ക്കയാൽ...
മ​​​ദ്യ​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ കെസിബിസിയുടെ വാ​​​യ്മൂ​​​ടിക്കെ​​​ട്ടി സ​​​മ​​​രം
എംജി ശ​ന്പ​ളക്കു​ടിശി​ക ക​ണ​ക്കാ​ക്കി​യ വിധം അ​റി​യി​ക്കണം
നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഓ​ഫീ​സ​ര്‍
വി​നാ​യ​ക​ന്‍റെ ആ​ത്മ​ഹ​ത്യ; പോ​ലീ​സു​കാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തീ​ർ​പ്പാ​ക്കി
പെ​രു​മാ​റ്റ ദൂ​ഷ്യം: ബി​ജെ​പി നേതാക്കൾക്കെതിരേ ന​ട​പ​ടി
പൊ​ന്ത​ക്കാ​ട്ടി​ലെ അ​സ്ഥി​കൂ​ടം: മ​ര​ണം ട്രെ​യി​ൻ ത​ട്ടി​യെ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
രാ​മ​ലീ​ല​യ്ക്കെ​തി​രേ പ്ര​ചാ​ര​ണം; മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി
കൊച്ചി വിമാനത്താവളത്തിൽ 11 ല​ക്ഷത്തിന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
ബി​എ​സ്എ​ൻ​എ​ൽ ലാ​ൻ​ഡ് ഫോ​ണു​ക​ൾ ഇ​നി കേ​ബി​ൾ ചാ​ന​ലു​ക​ൾ​വ​ഴി
വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി​യ​നി​ല​യി​ൽ
ശ​ബ​രി​മ​ല​ മ​​​ക​​​ര​​​വി​​​ള​​​ക്ക് മ​​​ഹോ​​​ത്സ​​​വ​​​ം: മു​ഴു​വ​ൻ ജോലികളും ഒ​ക്ടോ​ബ​റി​ൽ തീർക്കണമെന്ന് മു​ഖ്യ​മ​ന്ത്രി
സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ 23ന്
എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​നം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു മൂ​ന്നു ശ​ത​മാ​നം സം​വ​ര​ണം
സംസ്ഥാന പോലീസിലെ 18 ഡി​വൈ​എ​സ്പി​മാ​ർ​ക്കു മാ​റ്റം
നോ​​​ർ​​​ക്ക അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ
കെ​ആ​ർ​എ​ൽ​സി​സി ‌‌അ​വാ​ർ​ഡ്
ഫാ.​ ജോ​സ​ഫ് മു​ട്ടു​മ​ന അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
എസി റോഡ് മുങ്ങി; യാ​​ത്ര ദു​​ഷ്ക​​രം
ക​ല്ലാ​ർ​കു​ട്ടി ഡാ​മി​നു സമീപം മണ്ണിടിച്ചിൽ; ര​ണ്ടു ക​ട​ക​ൾ അണക്കെട്ടിൽ പതിച്ചു
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ടു​ത്ത വ​ർ​ഷം പൂർത്തിയാകും: മു​ഖ്യ​മ​ന്ത്രി
ഒ​രു കു​ട്ടി​ക്കുകൂ​ടി എ​ച്ച്ഐ​വി
സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റു മു​ത​ൽ പ​ത്തു വ​രെ തൃ​ശൂ​രി​ൽ
മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ർ 12ന്
സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചു
തോ​മ​സ്ചാ​ണ്ടി​യു​ടെ കൈയേറ്റം അ​ന്വേ​ഷി​ക്ക​ണമെന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തു ന​ൽ​കി
കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ നാ​ട​ക​മ​ത്സ​രം ഇ​ന്നു മു​ത​ൽ
ഇ​ന്ധ​നവി​ല വ​ർ​ധ​ന: നാളെ വാ​ഹ​ന പ​ണി​മു​ട​ക്ക്
സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ 22ന് ക​രി​ദി​നം ആ​ച​രി​ക്കും
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ 26 നു ​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
ലീ​ഗി​ലെ പ്ര​തി​സ​ന്ധി വേ​ങ്ങ​രയിൽ പ്രതിഫലിക്കും: കോ​ടി​യേ​രി
മാ​വോ​യി​സ്റ്റു​ക​ൾ​ക്കു കീ​ഴ​ട​ങ്ങാ​ൻ നി​യ​മനി​ർ​മാ​ണം
നടിയെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
മ​ണ​ൽ ഇ​റ​ക്കു​മ​തിക്കു തീ​രു​മാ​നം
ഇ​ടു​ക്കി​ അ​ണ​ക്കെ​ട്ടി​ൽ 55 ശ​ത​മാ​നം വെ​ള്ളം
കാലവര്‍ഷം :400 ഹെക്ടറിൽ കൃഷിനാശം
മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി ക്ലാസിൽ കയറി ക്രിക്കറ്റ് ബാറ്റിനടിച്ചു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലവിഗ്രഹ പരിശോധന പൂർത്തിയായി
കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും സൈ​ബ​ർ​ഡോം കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും: മു​ഖ്യ​മ​ന്ത്രി
മൊ​ബൈ​ൽ ഫോ​ണ്‍ ഷോ​പ്പു​ക​ൾ​ക്കും ടെ​ക്നീ​ഷ്യന്മാ​ർ​ക്കും വേ​ണ്ടി പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ
LATEST NEWS
അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു
ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല: സുഷമ
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിനു നേരെ ആക്രമണം
ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
ഇരിക്കൂരിൽ എടിഎം കൗണ്ടറിൽ മോഷണ ശ്രമം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.