ബ്ലൂ​ വെ​യ്‌ല്‍: മ​ര​ണം സ്ഥിരീകരിക്കാനായിട്ടില്ല: ഡി​ജി​പി
ബ്ലൂ​ വെ​യ്‌ല്‍: മ​ര​ണം സ്ഥിരീകരിക്കാനായിട്ടില്ല: ഡി​ജി​പി
Friday, August 18, 2017 2:18 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ബ്ലൂ​​​ വെ​​​യ്‌​​​ല്‍ച​​​ല​​​ഞ്ച് ഗെ​​​യിം മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണം ന​​​ട​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​നാ​​യി​​ട്ടി​​ല്ലെ​​ന്നു ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. രാ​​​ജ്യാ​​​ന്ത​​​ര സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള"കൊ​​​ക്കോ​​​ണ്‍ എ​​​ക്സ് 2017’ ൽ ​​പ​​ങ്കെ​​ടു​​ക്കാ​​ൻ കു​​​ണ്ട​​​ന്നൂ​​​ര്‍ ക്രൗ​​​ണ്‍ പ്ലാ​​​സ ഹോ​​​ട്ട​​​ലി​​​ല്‍ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​രി​​​ച്ച കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.


കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ര്‍ വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​ജ്ജ​​​മാ​​​ണ്. മാ​​​താ​​​പി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. കേ​​​സു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ ഡോം ​​​തു​​​ട​​​ങ്ങും.സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.