Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
തി​ന്മ​യു​​ടെ ചൂ​​ണ്ട​​യി​​ൽ ഇ​​ര ത​​യാ​​ർ!
Saturday, August 19, 2017 12:48 AM IST
Click here for detailed news of all items Print this Page
വലകെട്ടി വലച്ചിലന്തികൾ/ ജോൺസൺ പൂവന്തുരുത്ത്-3

ഒ​​രു നേ​​ര​​ന്പോ​​ക്ക് ആ​​യി​​ട്ടു ക​​ട​​ന്നു​​വ​​രും, പി​​ന്ന​​തു നേ​​ര​​ല്ലാ​​താ​​കും, പി​​ന്നൊ​​ന്നി​​നും നേ​​ര​​മി​​ല്ലാ​​താ​​കും, ഒ​​ടു​​വി​​ൽ നേ​​ര​​മെ​​ത്തും​​മു​​ന്പേ തീ​​രും... ഓ​​ണ്‍​ലൈ​​ൻ ഗെ​​യി​​മു​​ക​​ളു​​ടെ​​യും വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളു​​ടെ​​യും ദു​​രൂ​​ഹ​​മാ​​യ സ്വാ​​ധീ​​ന​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ വാ​​ക്കു​​ക​​ളി​​ൽ ഇ​​ങ്ങ​​നെ വി​​ശേ​​ഷി​​പ്പി​​ക്കാം. നേ​​ര​​ല്ലാ​​ത്ത​​താ​​ണോ മ​​ക്ക​​ൾ കാ​​ണു​​ന്ന​​തെ​​ന്നു നോ​​ക്കാ​​ൻ നേ​​ര​​മി​​ല്ലാ​​ത്ത ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ൾ പെ​​രു​​കു​​ന്ന കാ​​ല​​ത്തു വീ​​ഡി​​യോ ഗെ​​യിം ലോ​​ക​​ത്തു​​നി​​ന്നു പു​​റ​​ത്തു​​വ​​രു​​ന്ന കാ​​ഴ്ച​​ക​​ൾ സ​​മൂ​​ഹ​​ത്തെ കൂ​​ടു​​ത​​ൽ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തേ​​ണ്ട​​വ​​യാ​​ണ്.

കു​​ട്ടി​​ക​​ളെ​​യും യു​​വ​​ത​​ല​​മു​​റ​​യെ​​യും ല​​ക്ഷ്യ​​മി​​ട്ടു പു​​റ​​ത്തി​​റ​​ങ്ങു​​ന്ന വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളി​​ലെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​യും വി​​ഷ​​യ​​ങ്ങ​​ളെ​​യു​​മൊ​​ക്കെ മാ​​താ​​പി​​താ​​ക്ക​​ൾ ശ്ര​​ദ്ധ​​യോ​​ടെ വീ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പു​​കൂ​​ടി​​യാ​​ണി​​വ. കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളെ മ​​ഹ​​ത്വ​​വ​​ത്ക​​രി​​ച്ചും സാ​​ത്താ​​നി​​ക​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ വി​​ഷ​​യ​​മാ​​ക്കി​​യും ഡെ​​വി​​ളി​​നെ ക​​ഥാ​​പാ​​ത്ര​​മാ​​ക്കി​​യു​​മൊ​​ക്കെ ലോ​​ക​​മെ​​ന്പാ​​ടും നി​​ര​​വ​​ധി ഗെ​​യി​​മു​​ക​​ളാ​​ണു പ്ര​​ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ പ​​ല​​തും ന​​മ്മു​​ടെ നാ​​ട്ടി​​ലെ കു​​ട്ടി​​ക​​ൾ​​ക്കും പ്രി​​യ​​മാ​​യി​​ത്തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു​​വെ​​ന്നു​​ള്ള​​തും ഓ​​ർ​​മി​​ക്കു​​ക.

Doom, Dante’s Inferno, Shin Megami Tensei: Nocturne, Tecmo’s Deception, Guitar Hero III, Devil May Cry, The Binding Of Isaac,The Ninja Kids തു​​ട​​ങ്ങി​​യ​​വ​​യൊ​​ക്കെ ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ള്ള വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളാ​​ണ്. The Ninja Kids കു​​ട്ടി​​ക​​ൾ​​ക്ക് ഇ​​ട​​യി​​ൽ ഏ​​റെ പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്. സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളി​​ലും ഇ​​ത് അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​തു ജാ​​പ്പ​​നീ​​സ് ഗെ​​യിം ആ​​ണെ​​ങ്കി​​ലും ഇ​​തി​​ൽ നി​​ൻ​​ജ ടൗ​​ണ്‍ പി​​ടി​​ച്ചെ​​ടു​​ക്കാ​​നെ​​ത്തു​​ന്ന സാ​​ത്താ​​നെ​​യും സം​​ഘ​​ത്തെ​​യു​​മാ​​ണു ചി​​ത്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സാ​​ത്താ​​നും ക​​ഥാ​​പാ​​ത്രം!

നി​​ഗൂ​​ഢ​​ശ​​ക്തി​​ക​​ളെ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന മ​​റ്റൊ​​രു പ്ര​​ചാ​​രം നേ​​ടി​​യ വീ​​ഡി​​യോ ഗെ​​യിം ആ​​ണ് Castlevania: Lords of Shadow.. ലൂ​​സി​​ഫ​​റി​​നെ​​യും മ​​റ്റും ഇ​​തി​​ൽ ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. ന​​ര​​ക​​ത്തെ​​യും ന​​ര​​ക​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​ണ് Diablo എ​​ന്ന ഗെ​​യി​​മി​​ൽ. ജ​​പ്പാ​​നി​​ൽ​​നി​​ന്ന് ഉ​​ദ​​യം​​കൊ​​ണ്ട് അ​​ന്താ​​രാ​​ഷ്‌​ട്ര പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ള്ള ഒ​​ന്നാ​​ണു പോ​​ക്മോ​​ൻ(​Pokemon). അ​​ക്ര​​മ​​വും പോ​​രാ​​ട്ട​​വും നി​​ഗൂ​​ഢ​​ശ​​ക്തി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​വു​​മൊ​​ക്കെ​​യാ​​ണ് പ​​ല എ​​പ്പി​​സോ​​ഡു​​ക​​ളു​​ടെ​​യും ഇ​​തി​​വൃ​​ത്തം.

ക​​ളി​​ക്കു​​ന്ന വ്യ​​ക്തി​​ക​​ളെ വ്യ​​ത്യ​​സ്ത കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന ഇ​​തി​​ന്‍റെ പു​​തി​​യ പ​​തി​​പ്പ് ലോ​​ക​​മെ​​ന്പാ​​ടും​​ത​​ന്നെ പ്ര​​ച​​രി​​ക്കു​​ക​​യും വി​​വാ​​ദ​​മാ​​വു​​ക​​യും ചെ​​യ്തി​​രു​​ന്നു. മാ​​ജി​​ക്ക​​ൽ പ​​വ​​ർ ല​​ഭി​​ക്കു​​ന്ന ഓ​​രോ മ​​നു​​ഷ്യ​​നും ദൈ​​വ​​ത്തെ​​പ്പോ​​ലെ​​യാ​​കാ​​ൻ ക​​ഴി​​യു​​മെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണു പ​​ല പോ​​ക്മോ​​ൻ ഗെ​​യി​​മു​​ക​​ളും പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. ചി​​ല​​തി​​ൽ കു​​രി​​ശി​​നെ പ​​രാ​​ജ​​യ​​ചി​​ഹ്ന​​മാ​​യും ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. കു​​ട്ടി​​ക​​ളി​​ൽ വാ​​ശി​​യും വൈ​​രാ​​ഗ്യ​​വും നി​​ഗൂ​​ഢ ​ക​​ർ​​മ​​ങ്ങ​​ളോ​​ടു​​ള്ള പ്ര​​തി​​പ​​ത്തി​​യും വ​​ള​​ർ​​ത്താ​​ൻ കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​ണ് പോ​​ക്മോ​​ൻ എ​​ന്നു വി​​ദ​​ഗ്ധ​​ർ വി​​മ​​ർ​​ശി​​ക്കു​​ന്നു. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ പോ​​ക്മോ​​ൻ (Pokemon) എ​​ന്ന​​തു പോ​​ക്ക​​റ്റ് മോ​​ണ്‍​സ്റ്റ​​ർ (Pocket monster) ​എ​​ന്ന​​തി​​ന്‍റെ ചു​​രു​​ക്ക​​പ്പേ​​രാ​​ണെ​​ന്ന് അ​​റി​​യാ​​വു​​ന്ന​​വ​​ർ അ​​ധി​​ക​​മി​​ല്ല. കു​​ട്ടി​​ക​​ളെ വ​​ഴി​​തെ​​റ്റി​​ക്കു​​ക​​യും കു​​ഴ​​പ്പ​​ത്തി​​ൽ ചാ​​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു എ​​ന്ന കു​​റ്റം ചു​​മ​​ത്തി സൗ​​ദി അ​​റേ​​ബ്യ പോ​​ക്മോ​​ൻ ഗെ​​യി​​മി​​നു നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യും പോ​​ക്മോ​​ന്‍റെ ജ​ന്മ​ദേ​​ശ​​മാ​​യ ജ​​പ്പാ​​നും പോ​​ലും നി​​ര​​വ​​ധി പോ​​ക്മോ​​ൻ എ​​പ്പി​​സോ​​ഡു​​ക​​ൾ നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​മി​​ത​​മാ​​യ അ​​ക്ര​​മം, വം​​ശീ​​യ​​ത തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു നി​​രോ​​ധ​​നം.


ആ​​ദ്യം ക​​ളി പി​​ന്നെ തീ​​ക്ക​​ളി

ഭീ​​തി​​പ്പെ​​ടു​​ത്തു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി 2000ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ വി​​വാ​​ദ വീ​​ഡി​​യോ ഗെ​​യിം ആ​​ണ് The Devil Inside. എ​​ന്നാ​​ൽ, ഇ​​ത്ത​​രം വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല പ​​ല കാ​​ർ​​ട്ടൂ​​ണു​​ക​​ളി​​ലും നെ​​ഗ​​റ്റീ​​വ് ആ​​ശ​​യ​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. വ​​യ​​ല​​ൻ​​സും തെ​​റ്റാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളു​​മൊ​​ക്കെ ഇ​​വ​​യി​​ലൂ​​ടെ വി​​ത​​ര​​ണം ചെ​​യ്യ​​പ്പെ​​ടു​​ന്നു. പ​​ക്ഷേ, പ​​ല മാ​​താ​​പി​​താ​​ക്ക​​ളും ഇ​​തി​​നൊ​​ന്നും കാ​​ര്യ​​മാ​​യ ഗൗ​​ര​​വം ക​​ല്പി​​ക്കു​​ന്നി​​ല്ല. കു​​ട്ടി​​ക​​ൾ ശ​​ല്യ​​മി​​ല്ലാ​​തെ അ​​ട​​ങ്ങി​​യൊ​​തു​​ങ്ങി ഇ​​രി​​ക്കു​​മ​​ല്ലോ​​യെ​​ന്ന ധാ​​ര​​ണ​​യി​​ലാ​​ണു കു​​ട്ടി​​ക​​ൾ​​ക്കു കം​​പ്യൂ​​ട്ട​​റു​​ക​​ൾ​​ക്കും കാ​​ർ​​ട്ടൂ​​ണ്‍ ചാ​​ന​​ലു​​ക​​ൾ​​ക്കും മു​​ന്നി​​ൽ സ​​ർ​​വ​​സ്വാ​​ത​​ന്ത്ര്യം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സാ​​ത്താ​​നി​​ക​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ​​ക്കും ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്കും അ​​തീ​​വ വ​​ശീ​​ക​​ര​​ണ​​ശേ​​ഷി​​യു​​ണ്ട്. ന​​മ്മു​​ടെ കു​​ട്ടി​​ക​​ളും കൗ​​മാ​​ര​​ക്കാ​​രും യു​​വ​​ത​​ല​​മു​​റ​​യു​​മൊ​​ക്കെ അ​​തു​​കൊ​​ണ്ടു​ത​​ന്നെ വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ ഇ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്കു വ​​ഴു​​തി വീ​​ഴാ​​നു​​ള്ള സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. ഇ​​ത്ത​​രം വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളു​​ടെ​​യും മ​​റ്റും അ​​ടി​​മ​​ക​​ളാ​​യി കു​​ട്ടി​​ക​​ൾ എ​​ളു​​പ്പ​​ത്തി​​ൽ മാ​​റു​​ന്ന​​തും ഇ​​തി​​ന്‍റെ ഫ​​ല​​മാ​​ണ്. ഇ​​പ്പോ​​ൾ വി​​വാ​​ദ​​മാ​​യി​​രി​​ക്കു​​ന്ന ബ്ലൂ​​വെ​​യ്ൽ ഗെ​​യിം ക​​ളി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ടു​​ന്ന​​വ​​രും ആ​​ന​​യി​​ക്ക​​പ്പെ​​ടു​​ന്ന​​തു സാ​​ത്താ​​നി​​ക​​മാ​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ലേ​​ക്കും ആ​​ശ​​യ​​ങ്ങ​​ളി​​ലേ​​ക്കു​​മാ​​ണ്. പ്രേ​​ത​​സി​​നി​​മ​​ക​​ൾ ത​​ന്നെ​​യി​​രു​​ന്നു കാ​​ണാ​​നും പാ​​തി​​രാ​​ത്രി​​യി​​ൽ ശ​​വ​​ക്കോ​​ട്ട​​യി​​ൽ സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കാ​​നും ശ​​രീ​​ര​​ത്തി​​ൽ മു​​റി​​വു​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​നു​​മൊ​​ക്കെ​​യു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഈ ​​സൂ​​ച​​ന​​യാ​​ണു ന​​ൽ​​കു​​ന്ന​​ത്. അ​​ഡ്മി​​ൻ അ​​യ​​ച്ചു​​ത​​രു​​ന്ന ഭീ​​ക​​ര​​സി​​നി​​മ​​ക​​ൾ ദി​​വ​​സം മു​​ഴു​​വ​​ൻ കാ​​ണാ​​നു​​ള്ള ടാ​​സ്കും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു​​ണ്ട്.

പൈ​​ശാ​​ചി​​ക ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട വീ​​ഡി​​യോ ഗെ​​യി​​മി​​ന് അ​​ടി​​മ​​ക​​ളാ​​യി മാ​​റി​​യ കു​​ട്ടി​​ക​​ൾ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഇ​​തി​​നു മു​​ന്നി​​ൽ ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തു മ​​നഃ​​ശാ​​സ്ത്ര​​ജ്ഞ​​ർ പ​​ല​​പ്പോ​​ഴും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ണ്ട്. സ​​മ​​യ​​വും ആ​​രോ​​ഗ്യ​​വും മ​​റ​​ന്ന് ഇ​​ത്ത​​രം അ​​പ​​ക​​ട​​ക​​ര​​മാ​​യ വി​​നോ​​ദ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ ചെ​​ല​​വ​​ഴി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ നേ​​രി​​ട്ട ദു​​ര​​ന്ത​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും ലോ​​ക​​മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ വ​​ലി​​യ ദു​​ര​​ന്ത​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​രം ഗെ​​യി​​മു​​ക​​ൾ​​ക്ക് അ​​ടി​​മ​​ക​​ളാ​​കു​​ന്ന​​വ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​തെ​​ന്നു വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

(തു​​ട​​രും).


യുവാക്കൾ കൊല്ലപ്പെട്ട കേസ്: സുഹൃത്തും ബന്ധുവും അ​റ​സ്റ്റി​ൽ
പ​രാ​ഗ്വേ സ്വ​ദേ​ശി കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്ന്
മേ​യറെ ആ​ക്ര​മി​ച്ച​ കേസ്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
എ​ട​ത്വ​യിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
ഒ​​​​​രു​​​​​നാ​​​​​ൾ പു​​​​​ഴ, മ​​​​​റു​​​​​നാ​​​​​ൾ മ​​​​​രു​​​​​ഭൂ​​​​​മി
വെ​ള്ളം കിട്ടിയി​ല്ലെ​ങ്കി​ൽ 23നു ചി​റ്റൂ​രിൽ ഹ​ർ​ത്താ​ൽ
ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
അഖിലയെ കാ​ണാൻ വ​നി​താ ക​മ്മീ​ഷ​ൻ അധ്യക്ഷയെ അനുവദിച്ചില്ല
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ഇ​ന്നു തു​ട​ങ്ങും
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മു​ഖ്യ​മ​ന്ത്രി​സ്ഥാനത്തുനിന്നു പി​ണ​റാ​യി വിജയനെ നീക്കാൻ ഹ​ർ​ജി
സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച് സിപിഎം നേതൃത്വം
സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
നാലു സി​പി​ഐ മ​ന്ത്രി​മാ​രെ അ​യോ​ഗ്യ​രാ​ക്കാൻ ഹ​ർ​ജി
ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ദി​ലീ​പ് എട്ടാം പ്രതി
മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
ആ​റം​ഗ കു​ടും​ബ​ത്തി​നു നേ​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം അ​ന്വേ​ഷിക്കാൻ ഉത്തരവ്
ത​ല​സ്ഥാ​ന​ത്തെ അക്രമം: പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
റി​പ്പോ​ർ​ട്ട് ഇ​ന്ന്
ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ന്പ് ഉട​മ​ മ​രി​ച്ചു
പു​​​തി​​​യ മേ​​​ച്ചി​​​ൽ​​പ്പു​​റ​​​ത്തേ​​ക്കു സ​​​ധൈ​​​ര്യം
ജിൻസിന്‍റെ രക്ഷയ്ക്കു സ്വരൂപിച്ചത് 31 ലക്ഷം
നി​ർ​ഭ​യ​മാ​കു​ന്നി​ല്ല സ്ത്രീ​ക​ൾ​ക്കു കേ​ര​ളം
അ​തി​ര​പ്പി​ള്ളി: നി​ല​പാ​ട് മാ​റ്റില്ലെ​ന്ന് സി​പി​ഐ
കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍
കാന്പസ് രാഷ്‌ട്രീയം: പ​ഠ​ന​ശി​ബി​രം ഇ​ന്ന്
സെ​മി​നാ​ർ ഇ​ന്ന്
എ​സ്. ദു​ർ​ഗ: ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്
ക്നാ​നാ​യ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യിസ്റ്റീഫൻ ജോർജിനെ തെ​ര​ഞ്ഞെ​ടു​ത്തു
കൊ​​ച്ചി​​യി​​ലെ വ്യ​​​വ​​​സാ​​​യി​​​ക്കു ഗു​​​ണ്ടാഭീ​​​ഷ​​​ണി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ക​സ്റ്റ​ഡി​യി​ൽ
രാ​ജീ​വ് വ​ധം: സി​.പി. ഉ​ദ​യ​ഭാ​നു ജാ​മ്യ​ഹ​ർ​ജി ന​ൽ​കി
ജ്യൂ​സ് കു​ടി​ച്ച വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷിക്കാൻ ഉ​ത്ത​ര​വ്
ബില്ലെഴുതാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം: കരാറുകാർ
അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കു പിഎസ്‌സി വിജ്ഞാപനം ഇറക്കുന്നു
പി​​എ​​സ്‌​​സി ഫേ​​സ്ബു​​ക്ക് പേ​​ജ് ആ​​രം​​ഭി​​ക്കു​​ന്നു
നഴ്സുമാരുടെ ഇടക്കാലാശ്വാസം: ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
ഒാവേറിയൻ കാൻസറിനെക്കുറിച്ച് എംജി വാഴ്സിറ്റിയിൽ പ്രഭാഷണം‌
ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
നാ​ട​ക​ക്ക​ള​രി നാ​ലു മുതൽ കൊച്ചിയിൽ
ക​ര​കൗ​ശ​ല മേ​ഖ​ല​യും ജിഎസ്ടിയിൽ കുരുങ്ങി
സ​ഹൃ​ദ​യ​യി​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ക്വിസ് മത്സരം
അ​പേ​ക്ഷ​ ന​ല്‍​ക​ണം
സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു
ഒ​ന്ന​ര​ക്കോ​ടിയു‌ടെ ഇ​രു​ത​ല​മൂ​രി​യു​മാ​യി സ്ത്രീ​യ​ട​ക്കം ഏ​ഴം​ഗ ​സം​ഘം പി​ടി​യി​ൽ
ത​ല​സ്ഥാ​ന​ത്തു സിപിഎം-ബിജെപി അ​ക്ര​മം: ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു, സി​പി​എം ജി​ല്ലാ ക​മ്മി​റ്റിഓ​ഫീ​സി​നു നേ​ർ​ക്കു ക​ല്ലേ​റ്
ന​ദീ​തീ​ര കൈ​യേ​റ്റം ക​ണ്ടെ​ത്തി; ഭൂ​മി തി​രി​കെ പി​ടി​ക്കാ​നൊ​രു​ങ്ങി റ​വ​ന്യു വ​കു​പ്പ്
ഒ​റ്റ​യ്ക്കു നി​ന്നാ​ൽ ആ​ർ​ക്കൊ​ക്കെ, എ​ന്തു ചെ​യ്യാ​ൻ പ​റ്റു​മെ​ന്നു കാ​ണാ​മെ​ന്നു കാ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേയറെ ആക്രമിച്ച സംഭവം: ആ​ർ​എ​സ്എ​സി​ന്‍റെ ആ​സൂ​ത്രി​ത ആ​ക്ര​മ​ണമെന്ന് മു​ഖ്യ​മ​ന്ത്രി
മോ​ദി കോ​ർ​പ​റേ​റ്റു​ക​ളു​ടെ പ്ര​തി​നി​ധി: പ്ര​കാ​ശ് കാ​രാ​ട്ട്
നി​ശ​ബ്ദ​ലോ​ക​ത്തു കടൽ കടന്നെത്തിയ വിസ്മയം
നീർപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ ആം​ഗ്യ​ഭാ​ഷാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
റാ​ണി മ​രി​യ സ്മാരക ഭ​വ​ന നിർമാണ പ​ദ്ധ​തി പ്രഖ്യാപിച്ചു
യു​വാ​വി​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ പി​ടി​യി​ലെന്നു സൂ​ച​ന
മാ​ർ പാം​പ്ലാ​നി​ക്കു പൈകയുടെ സ്നേഹോഷ്മള സ്വീകരണം
ബൈക്കിലെത്തി ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
റാ​ണി മ​രി​യ: ജന്മ​നാ​ടി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പുല്ലുവഴിയിൽ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ
ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ്: ഉ​മ്മ​ൻ ചാ​ണ്ടി
മോൺ. പൊ​ഴോ​ലി​പ്പ​റ​മ്പി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം 22ന്
ഡീ​സ​ൽ സ​ബ്സി​ഡി: സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ കെ​എ​സ്ആ​ർ​ടി​സി
സി​പി​എം- സിപി​ഐ ത​ർ​ക്കം: ഉ​ഭ​യക​ക്ഷി ച​ർ​ച്ച‍​യ്ക്കു സാ​ധ്യ​ത
മ​ന്ത്രി​മാ​ർ വി​ട്ടുനി​ന്ന​തി​ലെ ഭി​ന്ന​ത: സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ച​ർ​ച്ച ചെ​യ്യും
സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കായി അ​മി​നി​റ്റി സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു
കോ​ഫി ബോ​ർ​ഡ് പോളിംഗ് 94.11 %
നദീതീരങ്ങൾ ജണ്ടയിട്ടു തിരിക്കും
മ​ത്സ്യം നേ​രി​ട്ടു വിൽക്കാൻ നിയമം വരും: മ​ന്ത്രി
ദിലീപിനെതിരായ കു​റ്റ​പ​ത്രം നാ​ളെ സമർപ്പിച്ചേക്കും
റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ ​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രിയാകും: ​പീ​താം​ബ​ര​ൻ മാസ്റ്റർ
തീ​ർ​ഥ​യാ​ത്ര​: കൊടുങ്ങല്ലൂരിൽ ഉജ്വല വരവേൽപ്പ്
LATEST NEWS
ദിലീപിന് ദുബായിൽ പോകാൻ ഹൈക്കോടതി അനുമതി
അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹാ​ദി​യ​യു​ടെ മൊ​ഴി കേൾക്കണമെന്ന് വീ​ണ്ടും ഹ​ർ​ജി
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
ലുധിയാന ഫാക്ടറി ദുരന്തം: മരണം 11 ആയി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.