മലയാളി യുവാവ് തിരുപ്പൂരില്‍ മരിച്ചു
Saturday, August 19, 2017 11:53 AM IST
മു​ഹ​മ്മ: മ​ല​യാ​ളി യു​വാ​വ് തി​രു​പ്പൂ​രി​ല്‍ മ​രി​ച്ചു. മു​ഹ​മ്മ ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ പ​രേ​ത​നാ​യ ദാ​സ​ന്‍റെ മ​ക​ന്‍ ര​തീ​ഷ് (35) ആ​ണ് തി​രു​പ്പൂ​രി​ല്‍ മ​രി​ച്ച​ത്.

മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ​റാ​യി തി​രു​പ്പൂ​രി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​നു താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ്ര​തീ​ഷ. മ​ക​ന്‍: ഹേ​മ​ന്ത് മാ​താ​വ്: സു​ധ​ര്‍​മ​ണി (ആം​ഗ​ന്‍​വാ​ടി ഹെ​ല്‍​പ്പ​ര്‍, പ​ള്ളി​ക്കു​ന്ന്) സ​ഹോ​ദ​ര​ന്‍: ധ​നേ​ഷ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.