എ​ൻ​സി​സി​യി​ൽ വ​നി​താ കേ​ഡ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യ​മി​ക്കും
Saturday, August 19, 2017 11:53 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൻ​​സി​​സി വ​​കു​​പ്പി​​ൽ ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തെ പൂ​​ർ​​വ എ​​ൻ​​സി​​സി വ​​നി​​താ കേ​​ഡ​​റ്റു​​ക​​ളെ നി​​യ​​മി​​ക്കും. ബി​​രു​​ദ​​വും എ​​ൻ​​സി​​സി സി ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ 31ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ എ​​ൻ​​സി​​സി ഡ​​യ​​റ​​ക്ട​​റേ​​റ്റ് (കെ ​​ആ​​ൻ​​ഡ് എ​​ൽ) സം​​സ്ഥാ​​ന വി​​ഭാ​​ഗം വ​​ഴു​​ത​​ക്കാ​​ട്, തി​​രു​​വ​​ന​​ന്തു​​പ​​രം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ എ​​ൻ​​സി​​സി​യു​​ടെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​റ്റി​ലും 0471 2721278 ​എ​​ന്ന ഫോ​​ണ്‍ ന​​ന്പ​​രി​​ലും ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.