മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെതിരേ അ​ന്വേ​ഷ​ണം വേണം: എ.കെ. ആ​ന്‍റ​ണി
മ​ന്ത്രി തോ​മ​സ്  ചാ​ണ്ടി​ക്കെതിരേ  അ​ന്വേ​ഷ​ണം വേണം: എ.കെ. ആ​ന്‍റ​ണി
Saturday, August 19, 2017 12:38 PM IST
കൊ​​​ച്ചി: ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം എ.​​​കെ.​ ആ​​​ന്‍റ​​​ണി. അ​​​ന്വേ​​​ഷ​​​ണം ന​​ട​​ത്തുംമു​​​ൻ​​പു തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി​​​യ​​​തു ശ​​​രി​​​യാ​​​​യി​​​ല്ല. ആ​​ർ​​ക്കെ​​തി​​രേ​​യാ​​യാ​​ലും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യാ​​​ൽ പൊ​​​തു​​​ജ​​​ന​​​ത്തി​​​നു ബോ​​​ധ്യ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​മെ​​ന്നും കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.

അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കാ​​​മെ​​​ന്ന് ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞ​​​ത് ഏ​​​തു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​സ​​​മ​​​ന്വ​​​യം ഉ​​​ണ്ടാ​​​കി​​​ല്ല. പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​മെ​​​ന്നും ആ​​​ന്‍റ​​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.