ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
Sunday, August 20, 2017 11:20 AM IST
പാ​ലാ: ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കി​ഴ​ത​ടി​യൂ​ര്‍ ഓ​ലാ​നി​ക്ക​ല്‍ ഒ.​ജി. സ​ഹ​ദേ​വ​നാ​ണ് (82, എ​സ്എ​ന്‍ഡി​പി പാ​ലാ ടൗ​ണ്‍ ശാ​ഖാ പ്ര​സി​ഡ​ന്‍റ്) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ സ​ഹ​ദേ​വ​ന്‍ വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​ങ്ക​ജാ​ക്ഷി പാ​ല​ത്ര ക​രി​ങ്ങോ​ഴ​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഒ.​എ​സ്. പ്ര​കാ​ശ്, ഷീ​ല, സു​ധ. സു​ലോ​ച​ന, സു​രേ​ഷ്, ബി​ജി​മോ​ള്‍. മ​രു​മ​ക്ക​ള്‍: ഗോ​പി ഇ​രു​മ്പു​കു​ഴി​യി​ല്‍, വി​ജ​യ​ന്‍ വാ​ലാ​നി​ക്ക​ല്‍, മോ​ഹ​ന​ന്‍ ആ​ക്ക​ല്‍, ഉ​ദ​യ​കു​മാ​ര്‍ വേ​ല​മ്മാ​ട്ട്, മി​നി കൊ​ഴു​വം​മാ​ക്ക​ല്‍, റാ​ണി ചോ​റ്റി​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.