കോ​വ​ളം കൊട്ടാ​രം വി​ൽ​പ്പ​ന​യ്ക്കെ​തി​രേ സാം​സ്കാ​രി​ക നാ​യ​ക​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
കോ​വ​ളം കൊട്ടാ​രം വി​ൽ​പ്പ​ന​യ്ക്കെ​തി​രേ സാം​സ്കാ​രി​ക നാ​യ​ക​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Sunday, August 20, 2017 11:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൈ​​​തൃ​​​ക സ്വ​​​ത്താ​​​യ കോ​​​വ​​​ളം കൊ​​​ട്ടാ​​​ര​​​വും അ​​​നു​​​ബ​​​ന്ധ ഭൂ​​​മി​​​യും സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പി​​​ന് അ​​​ടി​​​യ​​​റ​​​വ​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രെ സാ​​​മൂ​​​ഹി​​​ക- സാം​​സ്​​​കാ​​​രി​​​ക- രാ​​​ഷ്ട്രീ​​​യ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ ന​​​ട​​​ക്കും.

23നു ​​​വൈ​​​കു​​​ന്നേ​​​രം 4.30നു ​​​പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണു കൂ​​​ട്ടാ​​​യ്മ.
കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​വ​​​യി​​​ത്രി സു​​​ഗ​​​ത​​​കു​​​മാ​​​രി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, പി. ​​​ഗോ​​​പി​​​നാ​​​ഥ​​​ൻ നാ​​​യ​​​ർ, സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സ്വാ​​​മി അ​​​ശ്വ​​​തി തി​​​രു​​​ന്നാ​​​ൾ, ഡോ. ​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കാ​​​നാ​​​യി കു​​​ഞ്ഞി​​​രാ​​​മ​​​ൻ, പാ​​​ച്ച​​​ല്ലൂ​​​ർ അ​​​ബ്ദു​​​ൾ സ​​​ലീം മൗ​​​ല​​​വി, ഡോ.​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ, സം​​​സ്കാ​​​ര സാ​​​ഹി​​​തി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പാ​​​ലോ​​​ട് ര​​​വി, അ​​​ഡ്വ. ഹ​​​രീ​​​ഷ് വാ​​​സു​​​ദേ​​​വ​​​ൻ, സൂ​​​ര്യ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, കാ​​​ട്ടൂ​​​ർ നാ​​​രാ​​​യ​​​ണ​​​പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​എം.​​​ആ​​​ർ. ത​​​ന്പാ​​​ൻ അ​​​റി​​​യി​​​ച്ചു.


എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, വി.​​​ഡി. സ​​​തീ​​​ശ​​​ൻ, പി.​​​ടി. തോ​​​മ​​​സ്, വി.​​​ടി.​​​ബ​​​ൽ​​​റാം, വി.​​​എ​​​സ് ശി​​​വ​​​കു​​​മാ​​​ർ, ടി.​​​എ. അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ, കെ.​​​എം. ഷാ​​​ജി, എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ, ടി.​​​വി. ഇ​​​ബ്രാ​​​ഹിം, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, കെ.​​​എ​​​സ്. ശ​​​ബ​​​രി​​​നാ​​​ഥ​​​ൻ, അ​​​നി​​​ൽ അ​​​ക്ക​​​ര, ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ൻ, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.