മന്ത്രിയുടെ റി​സോ​ർ​ട്ടി​ലേ​ക്ക് ഇ​ന്നു യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച്
മന്ത്രിയുടെ റി​സോ​ർ​ട്ടി​ലേ​ക്ക് ഇ​ന്നു യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച്
Sunday, August 20, 2017 11:20 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഗ​​താ​​ഗ​​ത മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ ആ​​ല​​പ്പു​​ഴ​​യി​​ലു​​ള്ള റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്ക് ഇ​​​ന്ന് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് മു​​​സ്‌​​ലിം യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ന​​​വ​​​റ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. ഫി​​​റോ​​​സും പ​​​റ​​​ഞ്ഞു.

തോ​​​മ​​​സ് ചാ​​​ണ്ടി ന​​​ട​​​ത്തി​​​യ സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും അ​​​ഴി​​​മ​​​തി​​​യും പു​​​റ​​​ത്തു വ​​​ന്നി​​​ട്ടും മ​​​ന്ത്രി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ്വ​​​ന്തം റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്ക് നി​​​ർ​​​മി​​​ച്ച റോ​​​ഡി​​​ന് ചെ​​ല​​​വ​​​ഴി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ട് തോ​​​മ​​​സ് ചാ​​​ണ്ടി​​​യി​​​ൽനി​​​ന്നു തി​​​രി​​​ച്ചുപി​​​ടി​​​ക്ക​​​ണം. റി​​​സോ​​​ർ​​​ട്ട് പൊ​​​ളി​​​ച്ചുനീ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യ്യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​റ​​​ഞ്ഞു. മാ​​​ർ​​​ച്ച് രാ​​​വി​​​ലെ 10ന് ​​​ മു​​​ല്ല​​​യ്ക്ക​​​ൽ സീ​​​റോ ജം​​​ഗ്ഷ​​​നി​​​ൽ ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.