കെ​പി​സി​സി​യു​ടെ ക​ർ​ഷ​ക ര​ക്ഷാ​സ​മ​രം നാ​ളെ പാ​ല​ക്കാ​ട്ട്
Sunday, August 20, 2017 11:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക ര​​​ക്ഷാ​​​സ​​​മ​​​രം ന​​​ട​​​ത്തു​​​ന്നു. സ​​​മ​​​രം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് പാ​​​ല​​​ക്കാ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം എ.​​​കെ ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം ഹ​​​സ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സ​​​മ​​​ര​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി 10 ല​​​ക്ഷം ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഒ​​​പ്പ് ശേ​​​ഖ​​​രി​​​ച്ച് കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു ന​​​ൽ​​​കും. ഒ​​​പ്പം സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ക​​​ർ​​​ഷ​​​ക ര​​​ക്ഷാ സം​​​ഗ​​​മ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.


22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ​​​രം സെ​​​പ്റ്റം​​​ബ​​​ർ, ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ, കാ​​​സ​​​ർ​​​ഗോ​​​ഡ്, ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ റ​​​ബ​​​ർ, നെ​​​ൽ, നാ​​​ളി​​​കേ​​​രം, അ​​​ട​​​ക്ക, തേ​​​യി​​​ല, കാ​​​പ്പി, കു​​​രു​​​മു​​​ള​​​ക്, ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ത്യേ​​​കം സം​​​ഗ​​​മ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ം. ഏ​​​ഴു​​​മാ​​​സ​​​മാ​​​യി മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ ഓ​​​ണ​​​ത്തി​​​ന് മു​​​മ്പ് എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.