എ​ല്ലാ കാ​ര്യ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നെ​തി​​രേ സ​മ​രം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല: ഹ​സ​ന്‍
എ​ല്ലാ കാ​ര്യ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നെ​തി​​രേ സ​മ​രം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല: ഹ​സ​ന്‍
Sunday, August 20, 2017 11:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ള്‍​ക്കും സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ സ​​​മ​​​രം ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ന്‍. പ്ര​​​തി​​​പ​​​ക്ഷ​​​വും യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്.

പ്ര​​​തി​​​പ​​​ക്ഷം എ​​​ന്ന നി​​​ല​​​യി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​സ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
പി.​​​വി അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ വാ​​​ര്‍​ട്ട​​​ര്‍ തീം ​​​പാ​​​ര്‍​ക്കി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ കൂ​​​ട​​​ര​​​ഞ്ഞി പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​രി​​​ക്കു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫ് ആ​​​ണെ​​​ന്നും അ​​​വ​​​രാ​​​ണ് പാ​​​ര്‍​ക്കി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തെ​​​ന്നു​​​മു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​രാ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​സ​​​ന്‍ പ​​റ​​ഞ്ഞു.


മൂ​​​ന്നാ​​​റി​​​ല്‍ കൈ​​​യേ​​​റ്റ​​​ക്കാ​​​ര്‍​ക്ക് ഒ​​​ത്താ​​​ശ​​​ചെ​​​യ്യാ​​​ന്‍ റ​​​വ​​​ന്യു മ​​​ന്ത്രി​​​യെ നി​​​സ​​​ഹാ​​​യ​​​നാ​​​ക്കി. മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ​​​യും പി.​​​വി. അ​​​ന​​​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ലും അ​​​തു​​​ത​​​ന്നെ​​​യാ​​​ണ് സം​​​ഭ​​​വി​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​തെ​​​ന്നും ഹ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.