സി​ബി​എ​സ്ഇ ക​ലോ​ത്സ​വം ന​വം​.23 മു​ത​ൽ തൃ​ശൂ​രി​ൽ
സി​ബി​എ​സ്ഇ  ക​ലോ​ത്സ​വം ന​വം​.23 മു​ത​ൽ തൃ​ശൂ​രി​ൽ
Sunday, August 20, 2017 11:31 AM IST
തൃ​​​ശൂ​​​ർ: സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വം ന​​​വം​​​ബ​​​ർ 23, 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഐ​​​ഇ​​​എ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളാ​​​ണ് 10-ാമ​​​ത് ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു​​ള്ള വേ​​​ദി. ക​​​ലോ​​​ത്സ​​​വം ലോ​​​ഗോ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ത്യ​​​ൻ അ​​​ന്തി​​​ക്കാ​​​ട് നി​​​ർ​​​വ​​​ഹി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ 24 സ​​​ഹോ​​​ദ​​​യ​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്സ​​​സ് (സി​​​കെ​​​എ​​​സ്‌​​​സി) ആ​​​ണ് ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​​ർ. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​യി​​ര​​ത്തി​​യ​​ഞ്ഞൂ​​റോ​​ളം സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 7000 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കും. ഐ​​​ഇ​​​എ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ 19 സ്റ്റേ​​​ജു​​​ക​​​ളി​​​ലാ​​​യി 144 ഇ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കും. സ​​​ഹോ​​​ദ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ക്കാ​​​ർ നാ​​​ല് വി​​ഭാ​​ഗ​​ങ്ങ​​​ളി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കും.


ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഐ​​​ഇ​​​എ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി.​​​കെ.​​​എ​​​സ്.​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ. ഫ്രാ​​​ൻ​​​സി​​​സ്, തൃ​​​ശൂ​​​ർ സ​​​ഹോ​​​ദ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് റ​​​ഷീ​​​ദ്, ഐ​​​ഇ​​​എ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ല​​​ത പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.