Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
കെ​എ​സ്ആ​ർ​ടി​സി​: ഉ​ത്സ​വ​ബ​ത്തയ്ക്കു വേണ്ട​തു 11 കോ​ടി
Monday, August 21, 2017 12:15 AM IST
Click here for detailed news of all items Print this Page
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തി​​​ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ഉ​​​ത്സ​​​വ​​​ബ​​​ത്ത ന​​​ൽ​​​കാ​​​ൻ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് ഏ​​ക​​ദേ​​ശം പ​​​തി​​​നൊ​​​ന്നു കോ​​​ടി​ രൂ​​​പ. നാ​​​ൽ​​​പ്പ​​​ത്തി ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രും മു​​​പ്പ​​​ത്തി ഒ​​​ൻ​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​മാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലു​​​ള്ള​​​ത്.

ജീ​​​വ​​​ക്കാ​​​ർ​​​ക്ക് ഉ​​​ത്സ​​​വ ബ​​​ത്ത​​​യാ​​​യി എ​​​ത്ര രൂ​​​പ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 10,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ ശ​​​മ്പ​​ള​​​മു​​​ള്ള​​​വ​​​ർ​​​ക്ക് 1750 രൂ​​​പ​​യും അ​​​തി​​​ൽ താ​​​ഴെ ശ​​മ്പ​​​ള​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​യു​​​മാ​​​യി​​​രു​​​ന്നു ഉ​​​ത്സ​​​വ​​​ബ​​​ത്ത ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഇ​​​ത്ത​​​വ​​​ണ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഉ​​​ത്സ​​​വ​​​ബ​​​ത്ത ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഏ​​​ഴു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ വേ​​​ണം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ഇ​​​ത്ത​​​വ​​​ണ ആ​​​യി​​​രം രൂ​​​പ വീ​​​തം ഉ​​​ത്സ​​​വ​​​ബ​​​ത്ത ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. ഇ​​​തി​​​നു​​​സ​​​രി​​​ച്ച് ഏ​​ക​​ദേ​​ശം നാ​​​ലു കോ​​​ടി രൂ​​​പ വേ​​​ണ്ടി​​​വ​​​രും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ണ​​​ത്തി​​​ന് ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യാ​​​യി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ​​​ത് 750 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

ശ​​​മ്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​പോ​​​ലും പ​​​ണ​​​മി​​​ല്ലാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ്. ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലെ പെ​​​ൻ​​​ഷ​​​ൻ തു​​​ക കു​​​ടി​​​ശി​​​ക​​​യാ​​​ണ്. ഈ ​​​മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​നാ​​​യി 10,000 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്. ബാ​​​ക്കി തു​​​ക ന​​​ൽ​​​കാ​​​നു​​​ണ്ട്.


പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ കു​​​ടി​​​ശി​​​ക ഓ​​​ണ​​​ത്തി​​​നു മു​​​ൻ​​​പ് വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള സ്റ്റേ​​​റ്റ് സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ ഇ​​​ന്ന് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഭ​​​വ​​​നു​​​മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തും. ഉ​​​ത്സ​​​വ ബ​​​ത്ത​​​യി​​​ല്ലെ​​​ങ്കി​​​ലും പെ​​​ൻ​​​ഷ​​​ൻ തു​​​ക കു​​​ടി​​​ശി​​​ക സ​​​ഹി​​​തം ഓ​​​ണ​​​ത്തി​​​ന് മു​​​ൻ​​​പ് ല​​​ഭി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു​​​ള്ള​​​ത്.

ഈ ​​​മാ​​​സം 31നാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ശ​​​മ്പ​​ളം ന​​​ൽ​​​കേ​​​ണ്ട​​​ത്. ഇ​​​തി​​​നാ​​​യി 86 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത്. ഒ​​​രു​​​മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് മാ​​​ത്രം വേ​​​ണ്ട​​​ത് 60 കോ​​​ടി രൂ​​​പ. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് ഓ​​​ണ​​​ത്തി​​​ന് ഉ​​​ത്സ​​​വ ബ​​​ത്ത ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ക​​​ണ്ടെ​​​ത്തേ​​​ണ്ട പ​​ണം.
സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​നാ​​​ണു തി​​​രു​​​വോ​​​ണം. പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ്ഥി​​​ര​​​മാ​​​യി മു​​​ട്ടാ​​​റു​​​ള്ള വാ​​​തി​​​ലു​​​ക​​​ളെ​​​ല്ലാം മു​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ്. കെ​​​ടി​​​ഡി​​​എ​​​ഫ്സി​​​ക്കു പു​​​റ​​​മേ ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നും വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റ്.
പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ൽ നി​​​ന്നു നൂ​​​റു കോ​​​ടി രൂ​​​പ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ സ​​​ഹ​​​ക​​​ണ ബാ​​​ങ്കി​​​ൽ നി​​​ന്ന് 50 കോ​​​ടി​​​യും വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. ഇ​​​ന്ധ​​​നം വാ​​​ങ്ങി​​​യ ഇ​​​ന​​​ത്തി​​​ലും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു ക​​​ട​​​മു​​​ണ്ട്.

റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്


എസി റോഡ് മുങ്ങി; യാ​​ത്ര ദു​​ഷ്ക​​രം
ക​ല്ലാ​ർ​കു​ട്ടി ഡാ​മി​നു സമീപം മണ്ണിടിച്ചിൽ; ര​ണ്ടു ക​ട​ക​ൾ അണക്കെട്ടിൽ പതിച്ചു
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ടു​ത്ത വ​ർ​ഷം പൂർത്തിയാകും: മു​ഖ്യ​മ​ന്ത്രി
ഒ​രു കു​ട്ടി​ക്കുകൂ​ടി എ​ച്ച്ഐ​വി
സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റു മു​ത​ൽ പ​ത്തു വ​രെ തൃ​ശൂ​രി​ൽ
മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ർ 12ന്
സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചു
തോ​മ​സ്ചാ​ണ്ടി​യു​ടെ കൈയേറ്റം അ​ന്വേ​ഷി​ക്ക​ണമെന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തു ന​ൽ​കി
കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ നാ​ട​ക​മ​ത്സ​രം ഇ​ന്നു മു​ത​ൽ
ഇ​ന്ധ​നവി​ല വ​ർ​ധ​ന: നാളെ വാ​ഹ​ന പ​ണി​മു​ട​ക്ക്
സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ 22ന് ക​രി​ദി​നം ആ​ച​രി​ക്കും
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ 26 നു ​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
ലീ​ഗി​ലെ പ്ര​തി​സ​ന്ധി വേ​ങ്ങ​രയിൽ പ്രതിഫലിക്കും: കോ​ടി​യേ​രി
മാ​വോ​യി​സ്റ്റു​ക​ൾ​ക്കു കീ​ഴ​ട​ങ്ങാ​ൻ നി​യ​മനി​ർ​മാ​ണം
നടിയെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
മ​ണ​ൽ ഇ​റ​ക്കു​മ​തിക്കു തീ​രു​മാ​നം
ഇ​ടു​ക്കി​ അ​ണ​ക്കെ​ട്ടി​ൽ 55 ശ​ത​മാ​നം വെ​ള്ളം
കാലവര്‍ഷം :400 ഹെക്ടറിൽ കൃഷിനാശം
മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി ക്ലാസിൽ കയറി ക്രിക്കറ്റ് ബാറ്റിനടിച്ചു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലവിഗ്രഹ പരിശോധന പൂർത്തിയായി
കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും സൈ​ബ​ർ​ഡോം കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും: മു​ഖ്യ​മ​ന്ത്രി
മൊ​ബൈ​ൽ ഫോ​ണ്‍ ഷോ​പ്പു​ക​ൾ​ക്കും ടെ​ക്നീ​ഷ്യന്മാ​ർ​ക്കും വേ​ണ്ടി പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ
ടാ​ങ്ക​ർ ലോറിയിൽനിന്ന് ആസിഡ് ചോർന്നു
പു​തി​യ ന​ടീ​ൽ മി​ശ്രി​ത​വു​മാ​യി കൃ​ഷി വി​ജ്ഞാ​നകേ​ന്ദ്രം
ഇ.​പി.​ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ഗു​രു​വാ​യൂ​ർ മേ​ൽ​​ശാ​ന്തി
പുനരൈക്യവാർഷിക സഭാസംഗമത്തിനു തുടക്കമായി
ഇന്ത്യൻ സഭയുടെ പ്രാർഥനയ്ക്കും അനുകന്പയ്ക്കും കടപ്പാട്: പാത്രിയർക്കീസ് ബാവ
റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം പൊ​ന്ത​ക്കാ​ട്ടി​ൽ അ​സ്ഥി​കൂ​ടം
വീ​ട്ട​മ്മ​യെ പെ​ട്രോ​ളൊ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വാ​വി​നെ​തി​രേ കേ​സ്
വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി
ന​​​റു​​​ക്കെ​​​ടു​​​പ്പ് 22 ലേ​​​ക്ക് മാ​​​റ്റി
ചി​കി​ത്സ​ കി​ട്ടാ​തെ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു
ഡോ. ​ബി.​എ. രാ​ജാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
വാഹനാപകടത്തിൽ യുവാവും ഭാ​ര്യാപി​താ​വും മരിച്ചു
ആ​യു​ർ​വേ​ദ, ഹോ​മി​യോ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ: കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തരിശുരഹിതം: പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 15 ല​ക്ഷം രൂപ പാ​രി​തോ​ഷി​കം
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 16 സേ​വ​ന​ങ്ങൾ​ ഓ​ണ്‍​ലൈ​നിൽ
ക​ണ്‍​സ്ട്ര​ക്‌ഷൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
30 ന് ​​​ത​​​പാ​​​ൽ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ; സെ​മി​നാ​ർ 23ന്
ന​ട്മെ​ഗ് പാ​ർ​ക്ക്: ഉ​ന്ന​ത​ത​ല യോ​ഗം നാ​ളെ
റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ഉ​പ​വാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത്
മൂ​ല്യ​നി​ർ​ണ​യ​ത്തി​നു പ​രി​ശോ​ധ​ക​രെ ആ​വ​ശ്യ​മുണ്ട്
വി​ദ്യാ​ഭ്യാ​സത്തി​ൽ എ​യ്ഡ​ഡ്മേ​ഖ​ല​ നിർണായകം : കു​ഞ്ഞാ​ലി​ക്കു​ട്ടി
ദ​ക്ഷി​ണേ​ഷ്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ സ​മ്മേ​ള​നം കൊച്ചിയിൽ
റോഡിൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം: പാ​ഴ്സ​ൽ ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പി​ടി​യി​ൽ
പെട്രോൾ വില വർധന: ജനാധിപത്യ കേരള കോൺഗ്രസ് ധർണ നാളെ
ചി​കി​ത്സ ല​ഭി​ക്കാ​തെ ന​വ​ജാ​ത​ശി​ശു മ​രിച്ചതായി പ​രാ​തി
ഓർത്തഡോ​ക്സ് യുവജന സമ്മേളനം പ​രു​മ​ല​യി​ൽ
മഴയ്ക്കു നേരിയ ശമനം; മഴക്കെടുതി തുടരുന്നു
ഓടുന്ന ബൈക്കിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു
സ്കൂൾ അവധി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ നാ​ലാം​വ​ട്ട​വും ത​ള്ളി
സേവനമനോഭാവം കത്തോലിക്കാ ആ​ശു​പ​ത്രി​ക​ളെ വ്യത്യസ്തമാക്കുന്നു: മു​ഖ്യ​മ​ന്ത്രി
ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ വൻ ക​വ​ർ​ച്ച
ആ​ർ​സി​സി ന​ട​പ​ടി​ക​ളി​ൽ പി​ഴ​വി​ല്ലെ​ന്നു സൊ​സൈ​റ്റി
ക​ട​കം​പള്ളി​ വി​വാ​ദം; പരിശോധിക്കുമെന്നു കോടിയേരി
കണ്ണന്താനം വെല്ലുവിളിക്കുന്നു: മദ്യവിരുദ്ധ വിശാല സഖ്യം
കാ​വ്യാ മാ​ധ​വ​ൻ ഇ​പ്പോ​ൾ പ്ര​തി​യ​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ
സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേടി
നാ​ദി​ർ​ഷ​ായു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മല്ല: പോലീസ്
നൂറിൽ നൂറുമായി ജോസഫും റോസമ്മയും
ഒപ്പിടാനെത്തിയ കോണ്‍ഗ്രസ് നേതാവിനെതിരേ പോലീസ് കേസ്
അഖില കേ​സ്: ​ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ
ഫാർമേഴ്സ് കോണ്‍ക്ലേവ് കാഞ്ഞിരപ്പള്ളിയിൽ
മഴ തുടരും, പക്ഷേ അതിശക്തമാകില്ല
താമരശേരി ചു​രംറോ​ഡ് ത​ക​ർ​ന്നു
ഇടുക്കിയിൽ ജലനിരപ്പ് മൂന്നടികൂടി ഉയർന്നു
വേ​ങ്ങ​ര: കെ.​എൻ.​എ.​ ഖാ​ദ​ർ യുഡിഎഫ് സ്ഥാനാർഥി
കേ​ര​ള​ത്തി​ൽ ലോ​ട്ട​റി വി​ൽ​ക്കാ​നി​ല്ലെ​ന്നു മി​സോ​റാം
മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട്: ഫയലുകൾ കണ്ടെത്തി
മലങ്കര കത്തോലിക്കാ പുനരൈക്യ വാർഷിക സഭാസംഗമത്തിന് ഇന്നു കൊടിയേറും
അന്ത്യോക്യൻ പാത്രിയർക്കീസിന്‍റെ കേരള സന്ദർശനം ഇന്നു തുടങ്ങും
മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​ഗോ​ള അ​ല്മാ​യ സം​ഗ​മം നാ​ളെ
LATEST NEWS
സി​യാ​ൽ മാ​തൃ​ക​യി​ൽ ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു സ​ർ​ക്കാ​ർ
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ
വി​വാ കേ​ര​ള​യ്ക്കു പി​ൻ​ഗാ​മി; ഗോ​കു​ലം എ​ഫ്സി ഐ​ലീ​ഗ് ക​ളി​ക്കും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.