കാ​യ​ലി​ൽ മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു യു​വാ​ക്ക​ൾ മ​രി​ച്ചു
കാ​യ​ലി​ൽ മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, August 20, 2017 12:00 PM IST
കു​​​ണ്ട​​​റ: ​കാ​​​യ​​​ലി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നി​​​ടെ വ​​​ള്ളം മ​​​റി​​​ഞ്ഞ് സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ മൂ​​​ന്നു യു​​​വാ​​​ക്ക​​​ൾ മ​​​രി​​​ച്ചു. കി​​​ളി​​​കൊ​​​ല്ലൂ​​​ർ മ​​​ങ്ങാ​​​ട് ഉ​​​ഷ​​​സ് ന​​​ഗ​​​ർ തൊ​​​ടി​​​യി​​​ൽ ക​​​ട​​​യി​​​ൽ വീ​​​ട്ടി​​​ൽ (കു​​​ള​​​ത്തൂ​​​ർ വീ​​​ട്) യേ​​​ശു​​​ദാ​​​സ​​​ൻ-​​​ജെ​​​സി ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ മോ​​​നീ​​​ഷ് (28), മു​​​ള്ളൂ​​​ർ കാ​​​യ​​​ൽ​​​വാ​​​ര​​​ത്ത് തോ​​​മ​​​സ്-​​​ഷേ​​​ർ​​​ളി ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ടോ​​​ണി തോ​​​മ​​​സ് (28), മ​​​ങ്ങാ​​​ട് ജ​​​ന​​​നി ന​​​ഗ​​​ർ പി​​​ള്ള​​​വീ​​​ട്ടി​​​ൽ പ​​​ടി​​​ഞ്ഞാ​​​റ്റ​​​തി​​​ൽ ഡൊ​​​മ​​​നി​​​ക് സാ​​​വി​​​യോ (30) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ക​​​ണ്ട​​​ച്ചി​​​റ ത​​​ട്ടി​​​ൻ​​​പു​​​റം വ​​​ര​​​മ്പേ​​ൽ കാ​​​യ​​​ൽ​​​വാ​​​ര​​​ത്താ​​​ണു മൂ​​​വ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ചെ​​​റു​​​വ​​​ള്ള​​​ത്തി​​​ലാ​​​ണ് മൂ​​​വ​​​രും കാ​​​യ​​​ലി​​​ൽ പോ​​​യ​​​ത്. രാ​​​ത്രി വൈ​​​കി​​​യും വീ​​​ട്ടി​​​ലെ​​​ത്താ​​​ത്ത​​​തി​​​നെത്തുട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇവ രുടെ ബൈ​​​ക്കു​​​ക​​​ൾ കാ​​​യ​​​ൽ​​​തീ​​​ര​​​ത്ത് ക​​​ണ്ടെ​​​ത്തി. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ രാ​​​വി​​​ലെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കാ​​​യ​​​ലി​​​ൽനി​​​ന്നു ക​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന​​​യാ​​​ളാ​​​ണ് ടോ​​​ണി. വീ​​​ട്ടി​​​ൽ മ​​​ത്സ്യ​​​ക്കൃഷി​​​യു​​​മു​​​ണ്ട്. മ​​​ങ്ങാ​​​ടു​​​ള്ള ക​​​ശു​​​വ​​​ണ്ടി സം​​​സ്ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് സാ​​​വി​​​യോ​​​യും മോ​​​നീ​​​ഷും. മൂ​​​വ​​​രും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​ണ്.


കൊ​​​ല്ലം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ടോ​​​ണി​​​യു​​​ടെ​​​യും മോ​​​നീ​​​ഷി​​​ന്‍റെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ട​​​ച്ചി​​​റ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് യു​​​പി സ്കൂ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നുവ​​​ച്ച​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ ക​​​ണ്ട​​​ച്ചി​​​റ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ സം​​​സ്ക​​​രി​​​ച്ചു. സാ​​​വി​​​യോ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ക​​​ണ്ട​​​ച്ചി​​​റ പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.