എ​സ്.​എം. വി​ജ​യാ​ന​ന്ദ് പ്ര​സി​ഡ​ന്‍റ്, ഡോ. ​തോ​മ​സ് സെ​ക്ര​ട്ട​റി
Monday, August 21, 2017 12:15 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഇ​​​ക്ക​​​ണോ​​​മി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എം. വി​​​ജ​​​യാ​​​ന​​​ന്ദി​​​നെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​ഇ.​​​എം. തോ​​​മ​​​സി​​​നെ​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഡോ. ​​​കെ.​​​എ​​​ൻ. ഹ​​​രി​​​ലാ​​​ൽ, ഡോ. ​​​നി​​​ർ​​​മ​​​ല - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ഡോ. ​​​സി.​​​എ. പ്രീ​​​യേ​​​ഷ്, ഡോ. ​​​സി​​​ന്ധു കൃ​​​ഷ്ണ​​​ൻ - ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഡോ. ​​​കെ. സ​​​ന്തോ​​​ഷ് - ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

വി​​​കേ​​​ന്ദ്രീ​​​കൃ​​​ത ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ന്‍റെ കാ​​​ൽ നൂ​​​റ്റാ​​​ണ്ട് എ​​​ന്ന മു​​​ഖ്യ പ്ര​​​മേ​​​യം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് മൂ​​​ന്നാം വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​തി​​​ർ​​​ന്ന സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​യ പ്ര​​​ഫ. ഇ.​​​ടി. മാ​​​ത്യു, പ്ര​​​ഫ. കെ. ​​​സ​​​ക്ക​​​റി​​​യ, പ്ര​​​ഫ. കെ.​​​വി. ജോ​​​സ​​​ഫ്, പ്ര​​​ഫ. പി.​​​എ​​​സ്. ജോ​​​ർ​​​ജ്, പ്ര​​​ഫ.​​​ശാ​​​ർ​​​ങ്ധ​​​ര​​​ൻ എ​​​ന്നി​​​വ​​​രെ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ റാ​​​ങ്കു​​​ക​​​ൾ നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കാ​​​ഷ് അ​​​വാ​​​ർ​​​ഡും ട്രോ​​​ഫി​​​ക​​​ളും സ​​​മ്മാ​​​നി​​​ച്ചു.