ഇടുക്കിയിൽ 40 മില്ലി മീറ്റർ മഴ
Monday, August 21, 2017 12:15 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 40 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഏ​താ​നും ദി​വ​സ​മാ​യി ഇ​ടു​ക്കി​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 2333.4 അ​ടി​യാ​ണ്. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 32.5 ശ​ത​മാ​നം വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2350.02 അ​ടി​യാ​യി​രു​ന്നു. ഇ​ന്ന​ലെ മൂ​ല​റ്റ​ത്ത് 18.92 ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണണ് ഉത്പാ​ദി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.