റേ​ഷ​ന്‍ കാ​ര്‍​ഡ് സെ​പ്റ്റം​ബ​ര്‍ 15 വ​രെ പ​രിശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കാം
റേ​ഷ​ന്‍ കാ​ര്‍​ഡ്  സെ​പ്റ്റം​ബ​ര്‍ 15 വ​രെ പ​രിശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കാം
Monday, August 21, 2017 12:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍/​​​അ​​​ര്‍​ധ സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍, അ​​​ധ്യാ​​​പ​​​ക​​​ര്‍, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍, സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ജീ​​​വ​​​ന​​​ക്കാ​​​ര്‍, സം​​​സ്ഥാ​​​ന ജി​​​ല്ലാ​​​പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍, ദേ​​​ശ​​​സാ​​​ത്കൃ​​​ത/​​​ഷെ​​​ഡ്യൂ​​​ള്‍​ഡ് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ര്‍, സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള കോ​​​ര്‍​പ​​റേ​​​ഷ​​​നു​​​ക​​​ള്‍, ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ഡ്രോ​​​യിം​​​ഗ് ആ​​​ൻ​​​ഡ് ഡി​​​സ്ബേ​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ മു​​​മ്പാ​​​കെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി. റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് വി​​​ത​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ഓ​​​ണം, ബ​​​ക്രീ​​​ദ് ഉ​​​ത്സ​​​വ​​​കാ​​​ലം പ​​​രി​​​ഗ​​​ണി​​​ച്ചും സെ​​​പ്റ്റം​​​ബ​​​ര്‍ 15 വ​​​രെ​​​യാ​​​ണ് തീ​​​യ​​​തി നീ​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.