മാഡം ആരെന്നു കോടതിയിൽ പറയുമെന്നു പൾസർ സുനി
Monday, August 21, 2017 1:00 PM IST
ചേ​ർ​ത്ത​ല: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മാ​ഡം ആ​രെ​ന്ന് അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി.
മ​റ്റൊ​രു കേ​സി​ൽ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​കാ​യി​രു​ന്നു പൾ സർ സു​നി. അ​രൂ​രി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ സു​നി​യെ കേ​സി​ന്‍റെ അ​വ​ധി​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ചേ​ർ​ത്ത​ല ജു​ഡീ​ഷൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.